Fri, Apr 26, 2024
32 C
Dubai
Home Tags Maharashtra Govt.

Tag: Maharashtra Govt.

ലൈംഗിക തൊഴിലാളികൾക്ക് മാസം തോറും ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്‌ട്ര സർക്കാർ

മുംബൈ: ലൈംഗിക തൊഴിലാളികൾക്ക് താൽകാലിക ധനസഹായമായി മാസം തോറും 5,000 രൂപ പ്രഖ്യാപിച്ച് മഹാരാഷ്‌ട്ര സർക്കാർ. ആയിരക്കണക്കിന് ലൈംഗിക തൊഴിലാളികൾക്ക് ഒക്‌ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ധനസഹായം പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ കഴിഞ്ഞ...

മഹാരാഷ്‌ട്രയില്‍ സ്‌കൂളുകളും ആരാധനാലയങ്ങളും ദീപാവലിക്ക് ശേഷം തുറക്കും

മുംബൈ: മഹാരാഷ്‌ട്രയില്‍ ദീപാവലിക്ക് ശേഷം സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി വര്‍ഷ ഗെയ്‌ക്ക്‌വാദ്. നവംബര്‍ 23 മുതല്‍ സംസ്‌ഥാനത്തെ 9നും 12നും ഇടയിലുള്ള ക്‌ളാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് അധ്യയനം പുനരാരംഭിക്കാന്‍ തീരുമാനം എടുത്തതായി...

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നവംബർ 30 വരെ നീട്ടി മഹാരാഷ്‌ട്ര

മുംബൈ: കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് സംസ്‌ഥാനത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒരു മാസം കൂടി നീട്ടി മഹാരാഷ്‌ട്ര സർക്കാർ. അടുത്ത മാസം 30 വരെ നിയന്ത്രണങ്ങൾ തുടരുമെന്ന് സർക്കാർ അറിയിച്ചു. ഈ മാസം തുടക്കത്തിൽ 50...

അജിത് പവാറിന് കോവിഡ്

മുംബൈ: മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് കോവിഡ് സ്‌ഥിരീകരിച്ചു. ട്വിറ്ററിലൂടെ അജിത് പവാര്‍ തന്നെയാണ് രോഗവിവരം പുറത്തുവിട്ടത്. ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹത്തെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലേക്ക് മാറ്റി. മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും...

സർക്കാരിന്റെ നേട്ടങ്ങൾ പറയാനില്ല, അതുകൊണ്ട് ഞങ്ങളെ കുറ്റംപറയുന്നു; ഉദ്ധവിനെതിരെ ബിജെപി

മുംബൈ: ദസ്റാ ദിന സന്ദേശത്തിൽ ബിജെപിയേയും കേന്ദ്ര സർക്കാരിനേയും കടന്നാക്രിച്ച മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് എതിരെ ആരോപണവുമായി സംസ്‌ഥാന ബിജെപി വക്‌താവ്‌ കേശവ് ഉപാധ്യേ. സർക്കാരിന്റെ നേട്ടങ്ങൾ പറയാനില്ലാത്തതുകൊണ്ട് തങ്ങളെ കുറ്റം...

‘മണിയടിക്കുന്നതും പാത്രം കൊട്ടുന്നതുമല്ല എന്റെ ഹിന്ദുത്വം; ധൈര്യമുണ്ടെങ്കിൽ സർക്കാരിനെ താഴെയിറക്കി കാണിക്കൂ’

മുംബൈ: ബിജെപിയെ കടന്നാക്രമിച്ച് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മണിയടിക്കുന്നതും പാത്രം കൊട്ടുന്നതുമല്ല തന്റെ ഹിന്ദുത്വമെന്നു പറഞ്ഞ താക്കറെ, ധൈര്യമുണ്ടെങ്കിൽ തന്നെയും തന്റെ സർക്കാരിനേയും ബിജെപി താഴെയിറക്കി കാണിക്കണമെന്നും വെല്ലുവിളിച്ചു. ദസ്​റയോട്​ അനുബന്ധിച്ച്​...

ഗവർണറുടേത് മര്യാദയില്ലാത്ത ഭാഷ; പ്രധാനമന്ത്രിക്ക് ശരദ് പവാറിന്റെ കത്ത്

മുംബൈ: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം മൂലം അടച്ചിട്ട ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് മഹാരാഷ്‌ട്ര ​ഗവർണർ കത്തയച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തു നൽകി എൻസിപി നേതാവ് ശരദ്...

എനിക്ക് നിങ്ങളുടെ ഹിന്ദുത്വ സർട്ടിഫിക്കറ്റ് ആവശ്യമില്ല; ഗവർണർക്ക് ഉദ്ധവിന്റെ മറുപടി

മുംബൈ: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം മൂലം അടച്ചിട്ട ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ​ഗവർണർ ഭ​ഗത് സിങ് കോഷ്യാരിയും തമ്മിൽ വാക്പോര് രൂക്ഷമാകുന്നു. ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ചുള്ള ​ഗവർണറുടെ കത്തിന്...
- Advertisement -