Fri, Jul 24, 2026
31.3 C
Dubai
Home Tags Malabar News from Palakkad

Tag: Malabar News from Palakkad

സാരിത്തൊട്ടിലിൽ കഴുത്ത് കുരുങ്ങി വിദ്യാർഥിനി മരിച്ച നിലയിൽ

ആലത്തൂർ: പ്ളസ്‌ടു വിദ്യാർഥിനി സാരിത്തൊട്ടിലിൽ കഴുത്തുകുരുങ്ങി മരിച്ച നിലയിൽ. തേങ്കുറിശ്ശി മഞ്ഞളൂർ ചക്കിങ്കിൽ ചന്ദ്രന്റെ (രാജു) മകൾ നന്ദനയാണ് (17) മരിച്ചത്. സാരി അബദ്ധത്തിൽ കുരുങ്ങിയതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ആലത്തൂർ പോലീസ് പറഞ്ഞു. ചിതലി...

കുന്തിപ്പുഴയിൽ വിദ്യാർഥി സംഘം ഒഴുക്കിൽപ്പെട്ടു; ഒരു മരണം

പാലക്കാട്: മണ്ണാർക്കാട് കുന്തിപ്പുഴയിൽ കുളിക്കാനിറങ്ങിയ ആറംഗ വിദ്യാർഥി സംഘം ഒഴുക്കിൽപ്പെട്ടു. ഒരു വിദ്യാർഥി മരിച്ചു. ശനിയാഴ്‌ച രാവിലെയാണ് അപകടം. സുഹൃത്തിന്റെ വീട്ടിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു വിദ്യാർഥികൾ. പെരുമ്പിലാവ് സ്വദേശി ഇബ്രാഹിമിന്റെ മകൻ...

പാലക്കാട് പിതാവിനെ മകൻ തലക്കടിച്ച് കൊന്നു

പാലക്കാട്: പിതാവിനെ മകൻ തലക്കടിച്ച് കൊലപ്പെടുത്തി. പാലക്കാട് നെല്ലായയിലാണ് സംഭവം. പള്ളിപ്പടി സ്വദേശി കാരാക്കോട്ടിൽ മുഹമ്മദ് ഹാജി (ബാപ്പുട്ടി ഹാജി)യാണ് കൊല്ലപ്പെട്ടത്. 68 വയസായിരുന്നു. വാക്കേറ്റത്തെ തുടർന്ന് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മുഹമ്മദ്...

മംഗലം സിഐടിയു ഓഫീസ് കത്തിനശിച്ച നിലയിൽ

പാലക്കാട്: മംഗലത്തെ ചുമട്ടുതൊഴിലാളി (സിഐടിയു) ഓഫീസ് കത്തി നശിച്ച നിലയിൽ. കഴിഞ്ഞ ദിവസം രാത്രി 9.45നാണ് ഷെഡിൽ തീ പടരുന്നത് പരിസരവാസികൾ കണ്ടത്. ഉടൻ നാട്ടുകാരും തൊഴിലാളികളും ചേർന്ന് തീ അണച്ചു. ഷെഡിന്റെ...

യാത്രക്കാരെ ആക്രമിച്ച് കാർ കടത്തിക്കൊണ്ട് പോയ കേസ്; ഒന്നര വർഷത്തിന് ശേഷം പ്രതികൾ പിടിയിൽ

പാലക്കാട്: മുണ്ടൂർ-പെരിന്തൽമണ്ണ സംസ്‌ഥാന പാതയിൽ പുഞ്ചപ്പാടത്ത് രാത്രിയിൽ യാത്രക്കാരെ ആക്രമിച്ച് കാർ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ട് പേർ പിടിയിൽ. നൂറണി സ്വദേശികളായ രണ്ടുപേരെയാണ് ശ്രീകൃഷ്‌ണപുരം സിഐ കെഎം ബിനീഷും സംഘവും പിടികൂടിയത്. പാലക്കാട് നൂറണി...

സിപിഎം പ്രവർത്തകരുടെ വീടുകൾക്കു നേരെ ആക്രമണം

പാലക്കാട്: ചളവറ പുലിയാനാംകുന്നിൽ സിപിഎം പ്രവർത്തകരുടെ വീടുകൾക്കു നേരെ ആക്രമണം. ജില്ലാ പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷനും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ പികെ സുധാകരന്റെ സഹോദരൻ പികെ ശശിധരന്റെ വീടിനും സമീപത്തുള്ള...

ബസ് സര്‍വീസ് ആരംഭിച്ചില്ല; ഉപയോഗ ശൂന്യമായി കാത്തിരിപ്പ് കേന്ദ്രം

പാലക്കാട്: ബസ് സര്‍വീസ് നടക്കാത്തതിനാല്‍ ഉപയോഗ ശൂന്യമായി പാതയോരത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം. അട്ടപ്പാടി പുതൂര്‍ പഞ്ചായത്തിലെ ചീരക്കടവിലാണ് ലക്ഷങ്ങള്‍ മുടക്കി പണികഴിപ്പിച്ച കാത്തിരിപ്പ് കേന്ദ്രം ബസ് സര്‍വീസ് ഇനിയും ആരംഭിക്കാത്തതിനാല്‍ ഉപയോഗ...

വടക്കഞ്ചേരി മേൽപാത നിർമാണം അവസാന ഘട്ടത്തിൽ; ഈ മാസം ഗതാഗതത്തിനായി തുറന്നു കൊടുക്കും

പാലക്കാട്: വടക്കഞ്ചേരി മേൽപാത നിർമാണം അവസാന ഘട്ടത്തിൽ. വ‌‌ടക്കഞ്ചേരി തങ്കം ജങ്ഷൻ മുതൽ റോയൽ ജങ്ഷനിലെ അടിപ്പാത വരെ മണ്ണി‌ട്ടു ലെവൽ ചെയ്യുന്ന ജോലികൾ ഇതിനോടകം പൂർത്തിയായി കഴിഞ്ഞു. റോയൽ ജങ്ഷനിൽ നിന്ന് 300...
- Advertisement -