Sun, May 5, 2024
30 C
Dubai
Home Tags Malabar News Kasargod

Tag: Malabar News Kasargod

ടിപിആര്‍ കുറയുന്നില്ല; കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

കാസർഗോഡ്: ടിപിആര്‍ (ടെസ്‌റ്റ് പോസിറ്റിവിറ്റി റേറ്റ്) 14ന് മുകളില്‍ എത്തിയതോടെ കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കോവിഡ് പ്രതിരോധ കോര്‍ കമ്മിറ്റി യോഗത്തിൽ തീരുമാനം. നഗരസഭ സി കാറ്റഗറിയില്‍ ഉള്‍പ്പെട്ടതിനാലും...

മന്ത്രിയോട് പരാതി പറഞ്ഞു; പുത്തിഗെ പാലം സന്ദർശിച്ച് ഉദ്യോഗസ്‌ഥർ

കാസർഗോഡ്: സംസ്‌ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ ഫോൺ ഇൻ പരിപാടിയിൽ പരാതി ഉന്നയിച്ചതിന് പിന്നാലെ പുത്തിഗെയിലെ പാലം സന്ദർശിച്ച് ഉദ്യോഗസ്‌ഥർ. പുത്തിഗെയിലെ പാലം ഉയർത്തണമെന്ന ആവശ്യം ശക്‌തമായിരുന്നു. പുത്തിഗെ ക്ഷേത്ര...

സ്‌ഥലപ്പേര് മാറ്റാന്‍ സര്‍ക്കാര്‍ നീക്കം; പ്രചാരണം തെറ്റെന്ന് ജില്ലാ കളക്‌ടർ

കാസര്‍ഗോഡ്: ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളിലെ സ്‌ഥലപ്പേരുകള്‍ മാറ്റാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതായുള്ള പ്രചാരണം അടിസ്‌ഥാനരഹിതമെന്ന് വ്യക്‌തമാക്കി ജില്ലാ കളക്‌ടർ ഡി സജിത്ത് ബാബു. വിഷയത്തില്‍ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാസര്‍ഗോഡ് ജില്ലയിലെ...

എട്ടുവയസുള്ള മകള്‍ക്ക് ബിയര്‍ നല്‍കി; പിതാവ് അറസ്‍റ്റിൽ

കാഞ്ഞങ്ങാട്: എട്ടുവയസുള്ള മകള്‍ക്ക് ബിയര്‍ നല്‍കിയ പിതാവ് അറസ്‍റ്റിൽ. കാഞ്ഞങ്ങാട് സ്വദേശിയായ 65കാരനെയാണ് ഹൊസ്‌ദുര്‍ഗ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഹൊസ്‌ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹാജരാക്കിയ ഇയാളെ രണ്ടാഴ്‌ചത്തേക്ക് റിമാന്‍ഡ് ചെയ്‌തു. കഴിഞ്ഞ...

കാസർഗോഡ് സംഘർഷം; നാല് പേർക്ക് കുത്തേറ്റു; ഒരാൾക്ക് ഗുരുതര പരിക്ക്

കാസർഗോഡ്: ജില്ലയിൽ സംഘർഷത്തിൽ നാല് പേർക്ക് പരുക്കേറ്റു. ബേക്കൽ അരവത്താണ് സംഘർഷമുണ്ടായത്. പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ക്ളബ്ബുകൾ തമ്മിലുള്ള പ്രശ്‌നമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് വിവരം. പരിക്കേറ്റ മലേഷ്, മണിക്കുട്ടൻ എന്നിവരെ കാസർഗോട്ടെ ആശുപത്രിയിൽ...

ട്രെയിനില്‍ നിന്നും നിരോധിത പാന്‍മസാല പിടികൂടി

കാസർഗോഡ്: ട്രെയിനില്‍ കടത്തുകയായിരുന്ന നിരോധിത പാന്‍മസാല പിടികൂടി. കാഞ്ഞങ്ങാട് വെച്ചാണ് മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന മാവേലി എക്‌സ്‌പ്രസില്‍ കടത്തുകയായിരുന്ന നിരോധിത പാന്‍മസാല പിടികൂടിയത്. ഉടമയെ കണ്ടെത്താനായിട്ടില്ല. സീറ്റിനടിയില്‍ ചാക്കില്‍ പൊതിഞ്ഞുവെച്ച നിലയിൽ 560...

ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: ട്രെയിനിയിൽ നിന്ന് വീണ് പാലക്കാട് സ്വദേശിയായ യുവാവ് മരിച്ചു. പാലക്കാട് ആലത്തൂർ വടക്കുംചേരിയിലെ ജോയി ജോസഫിന്റെ മകൻ ഷിജോ ജോയി (33) ആണ് മരിച്ചത്. കാഞ്ഞങ്ങാട് ഇഖ്‌ബാൽ ഗേറ്റിന് സമീപം വ്യാഴാഴ്‌ച...

നീലേശ്വരത്ത് ദേശീയ പാതയിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു

കാസർഗോഡ്: നീലേശ്വരം കരുവാച്ചേരി ദേശീയ പാതയിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു. മംഗളൂരുവിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. വാതക ചോർച്ച ഇല്ലെന്ന് അധികൃതർ അറിയിച്ചു. പുലർച്ചെ 5.30ഓടെയാണ് അപകടം...
- Advertisement -