Mon, Aug 3, 2026
36.4 C
Dubai
Home Tags Malabar News

Tag: Malabar News

പണിമുടക്ക് മുതലെടുത്ത് യാത്രക്ക് ഭീമമായ തുക; സ്വകാര്യ ബസ് കസ്‌റ്റഡിയിൽ എടുത്തു

വയനാട്: കെഎസ്ആര്‍ടിസി ബസ് തൊഴിലാളികളുടെ പണിമുടക്ക് മുതലെടുത്ത് യാത്രക്ക് ഭീമമായ തുക ഈടാക്കിയ സ്വകാര്യ ബസ് കസ്‌റ്റഡിയിൽ എടുത്തു. അനധികൃതമായി സര്‍വീസ് നടത്തിയെന്ന യാത്രക്കാരുടെ പരാതിയെ തുടർന്നാണ് കൽപ്പറ്റ ടൗണിൽ വച്ച് പോലീസ്...

ഇരിട്ടിയിൽ മോഷണം; കടയുടെ പൂട്ട് തകർത്ത് ഒരു ലക്ഷം കവർന്നു

കണ്ണൂർ: ഇരിട്ടി പുതിയ ബസ് സ്‌റ്റാൻഡിലെ കടയിൽ മോഷണം. ഷിനോജ് അഗസ്‌റ്റ്യൻ എന്നയാളുടെ ഉടമസ്‌ഥതയിലുള്ള വൺവേ റോഡിലെ ഐഡിയൽ ഇലക്‌ട്രോണിക്‌സ് പവർ ടൂൾസിലാണ് ഇന്നലെ മോഷണം നടന്നത്. ഷട്ടറിന്റെ പൂട്ടുപൊളിച്ച് അകത്തുകയറിയ മോഷ്‌ടാവ്‌...

പേ ആൻഡ് പാർക്കിങ് കേന്ദ്രത്തിനെതിരെ നടപടിയുമായി കോഴിക്കോട് കോർപറേഷൻ

കോഴിക്കോട്: നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനലിലെ പേ ആൻഡ് പാർക്കിങ് കേന്ദ്രത്തിനെതിരെ നടപടിയുമായി കോർപറേഷൻ. നിയമം ലംഘിച്ചതിന് പിഴയടക്കണമെന്ന് നിർദ്ദേശിച്ച് കോർപറേഷൻ നോട്ടീസ് നൽകിയിട്ടുണ്ട്. കെഎസ്ആർടിസി ബസ് ടെർമിനലിൽ നിയമം...

വിരലടയാളം തെളിവായി; 16 വർഷത്തിന് ശേഷം മോഷണ പ്രതി പിടിയിൽ

തിരൂരങ്ങാടി: 16 വർഷത്തിന് ശേഷം മോഷണ പ്രതി പിടിയിൽ. വിരലടയാളത്തിലെ സാമ്യമാണ് 16 വർഷം മുൻപ് നടന്ന മോഷണത്തിന്റെ ചുരുളഴിയിച്ചത്. കോഴിക്കോട് ബാലുശ്ശേരിയിലെ കക്കാട്ടുമാട്ടിൽ മുജീബ് റഹ്‌മാൻ (38) ആണ് അറസ്‌റ്റിലായത്‌. പൊന്നാനിയിൽ...

മുണ്ടൂരിൽ ഇതര സംസ്‌ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു

പാലക്കാട്: ജില്ലയിലെ മുണ്ടൂരിൽ ഇതര സംസ്‌ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം. സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഉത്തർപ്രദേശ് സ്വദേശി വാസിം ആണ് മരിച്ചത്. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാവിലെയാണ് മുണ്ടൂരിലെ ഫർണിച്ചർ സ്‌ഥാപനത്തിലെ...

ബ്രഹ്‌മഗിരി മലനിരകളിൽ മരംമുറി വ്യാപകം; ഉദ്യോഗസ്‌ഥരുടെ ഒത്താശയോടെയെന്ന് പരാതി

വയനാട്: ബ്രഹ്‌മഗിരി മലനിരകളിലെ എസ്‌റ്റേറ്റിൽ വീണ്ടും മരംമുറി നടക്കുന്നതായി പരാതി. വനം-റവന്യൂ ഉദ്യോഗസ്‌ഥരുടെ ഒത്താശയോടെ വൻതോതിൽ മരം മുറിച്ചു കടത്തുന്നതായി ആരോപിച്ച് വയനാട് പ്രകൃതി സംരക്ഷണ സമിതിയാണ് പരാതി നൽകിയിരിക്കുന്നത്. മാനന്തവാടി താലൂക്കിലെ...

സമയത്തെച്ചൊല്ലി തർക്കം; കണ്ണൂരിൽ ജീവനക്കാർ തമ്മിൽ കയ്യേറ്റം-ബസ് കൂട്ടിയിടിച്ചു

കണ്ണൂർ: സമയത്തെ ചൊല്ലി കണ്ണൂരിൽ വീണ്ടും സ്വകാര്യ ബസുകളുടെ മൽസരയോട്ടവും ജീവനക്കാരുടെ വാക്കേറ്റവും. കഴിഞ്ഞ ദിവസം പയ്യന്നൂരിൽ സമയക്രമത്തെ ചൊല്ലി രണ്ട് സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടി. വാക്കേറ്റത്തിനും കയ്യാങ്കളിക്കുമൊടുവിൽ ഒരു...

മാക്കൂട്ടം ചുരം പാത; കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് പരിഗണനയിൽ

ഇരിട്ടി: മാക്കൂട്ടം ചുരത്തിൽ തുടരുന്ന കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് പരിഗണിക്കുമെന്ന് കുടക് ജില്ലാ ഭരണകൂടം അറിയിച്ചതായി സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു. കുടക് അസി.കമ്മീഷണർ ചാരുലത സോമലുമായി എംഎൽഎ നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ്...
- Advertisement -