Tag: Malabar News
യാത്രക്കാര്‍ക്ക് സുരക്ഷിത യാത്ര; വിമാനത്താവളത്തില്‍ അണുനശീകരണ ടണല്‍ സ്ഥാപിച്ചു
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അണുനശീകരണ ടണല്‍ സ്ഥാപിച്ചു. പാര്‍ക്കോ ഗ്രൂപ്പ് ചെയര്‍മാന്‍ പി.പി അബൂബക്കറിന്റെ നേതൃത്വത്തിലാണ് അണുനശീകരണ ടണല്‍ കൈമാറിയത്. ഉദ്ഘാടനം കിയാല്‍ എംഡി വി.തുളസീദാസ് നിര്‍വഹിച്ചു.
പാര്‍ക്കോ...
കോടികളുടെ ബാങ്ക് തട്ടിപ്പ്; അഞ്ച് വർഷത്തിനിടെ 38 പേർ രാജ്യം വിട്ടെന്ന് കേന്ദ്രം
ന്യൂഡൽഹി: രാജ്യത്തെ ബാങ്കുകളിൽ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തിയ 38 പേർ അഞ്ച് വർഷത്തിനിടെ രാജ്യം വിട്ടതായി കേന്ദ്ര ധനമന്ത്രാലയം വെളിപ്പെടുത്തി. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ കേസെടുത്തിട്ടുള്ള 38 പേരാണ് 2015-2019...
മലബാറിൽ വ്യാജ ഡോക്‌ടറേറ്റ് മാഫിയ; വാങ്ങിയവരിൽ കച്ചവടക്കാർ മുതൽ അധ്യാപകർവരെ
കോഴിക്കോട്: സംസ്‌ഥാന വ്യാപകമായി വിതരണം ചെയ്യുന്ന വ്യാജ ഡോക്‌ടറേറ്റ് മലബാറിൽ വ്യാപകമാകുന്നു. 'ഡോക്‌ടർ' പദവി യാതൊരു വിലയുമില്ലാത്ത അവസ്‌ഥയിലേക്ക് താഴ്‌ന്ന് പോകുമ്പോൾ, യഥാർഥ ഡോക്‌ടറേറ്റ് നേടിയ പ്രമുഖ എഴുത്തുകാരും ചിന്തകരും ശാസ്‌ത്ര പ്രചാരകരും...































