Tag: Malappuram Electric Shock Death
വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രതിഷേധം ശക്‌തം, മുഖ്യമന്ത്രിക്ക് പരാതി
മലപ്പുറം: വൈദ്യുതി ലൈനിന്റെ സ്‌റ്റേ കമ്പിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്‌തമാകുന്നു. തിരൂരങ്ങാടി ചെറുമുക്ക് പടിഞ്ഞാറേത്തറ സ്വദേശി ഷിഹാബുദ്ദീന്റെ മകൻ ജുനൈദാണ് (13) മരിച്ചത്.
വീടിന് സമീപത്തെ വയലിൽ വെച്ചായിരുന്നു...






























