Tag: Malayali Nursing Student Murder
ഗംഗയുടെ കൊലയിലേക്ക് നയിച്ചത് സംശയം; ഗോകുൽ കൃഷ്‌ണയെ ചോദ്യം ചെയ്‌ത് പോലീസ്
ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി നഴ്‌സിങ് വിദ്യാർഥിനിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് ആൺസുഹൃത്തിന്റെ സംശയമെന്ന് പോലീസ്. കൊല്ലപ്പെട്ട ഗംഗ തന്നെ ഒഴിവാക്കുകയാണോ എന്ന് ഗോകുൽ കൃഷ്‌ണ സംശയിച്ചിരുന്നു. വിളിക്കുമ്പോൾ പലപ്പോഴും ഫോൺ എൻഗേജ്‌ഡ് ആയത് സംശയം...






























