Tag: Malayidam Thuruth Protest
പര്യത്ത്കാവ് കുടിയൊഴിപ്പിക്കൽ; കരാറിൽ ഒപ്പുവെച്ചു, ഇന്ന് ഹൈക്കോടതിയെ അറിയിക്കും
കൊച്ചി: കിഴക്കമ്പലം പര്യത്ത്കാവ് മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ വിഷയത്തിൽ സമവായം. ഒത്തുതീർപ്പ് കരാറിൽ ഒപ്പുവെച്ചു. ഇന്നലെ രാത്രി എറണാകുളം കലക്‌ട്രേറ്റിൽ വച്ചുനടന്ന അവസാനവട്ട ചർച്ചകൾക്ക് ശേഷമാണ് ബന്ധപ്പെട്ട കക്ഷികൾ കരാറിൽ ഒപ്പുവെച്ചത്.
വിഷയം ഇന്ന് ഹൈക്കോടതിയെ...
മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ; ഈമാസം 16 വരെ നീട്ടി, സർക്കാരിന് ആശ്വാസം
കൊച്ചി: കിഴക്കമ്പലം പര്യത്തുകാവ് മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ നടപടികൾ നീട്ടി ഹൈക്കോടതി. നടപടികൾ ഈമാസം 16 വരെയാണ് നീട്ടിയത്. ജൂൺ ഒമ്പതുവരെ ആയിരുന്നു നേരത്തെ സമയം അനുവദിച്ചിരുന്നത്. സർക്കാരിന്റെ അപേക്ഷ പരിഗണിച്ചാണ് ഇന്ന് ജസ്‌റ്റിസ്...
മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; സർക്കാർ സാവകാശം തേടും, മന്ത്രിക്ക് ചുമതല
കൊച്ചി: കിഴക്കമ്പലം പാര്യത്തുകാവ് മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ വിഷയത്തിൽ ഇടപെട്ട് സംസ്‌ഥാന സർക്കാർ. കുടിയൊഴിപ്പിക്കലിൽ സാവകാശം ചോദിക്കാൻ ഇന്നലെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ ചേർന്ന് ഉന്നതതല യോഗം തീരുമാനിച്ചു.
കോടതിയെ സാഹചര്യം ബോധ്യപ്പെടുത്തും....
മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ ഉടൻ പൂർത്തിയാക്കണം; കോടതി ഉത്തരവ്
കൊച്ചി: കിഴക്കമ്പലം പാര്യത്തുകാവ് മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ ഉടൻ പൂർത്തിയാക്കണമെന്ന കർശന നിർദ്ദേശവുമായി പെരുമ്പാവൂർ മുൻസിഫ് കോടതി. ഒഴിപ്പിക്കൽ പൂർത്തിയാക്കി ശനിയാഴ്‌ചയ്‌ക്കകം റിപ്പോർട് സമർപ്പിക്കാൻ കോടതി നിർദ്ദേശം നൽകി.
നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് കുടിയൊഴിപ്പിക്കൽ ബുധനാഴ്‌ച...
മലയിടംതുരുത്തിൽ കുടിയൊഴിപ്പിക്കൽ; നാട്ടുകാരുടെ പ്രതിഷേധം, ചെന്നിത്തല ഇടപെട്ടു
കൊച്ചി: എറണാകുളം കിഴക്കമ്പലം മലയിടംതുരുത്തിൽ കുടിയൊഴിപ്പിക്കലിനിടെ പ്രതിഷേധവുമായി നാട്ടുകാർ. സുപ്രീം കോടതി നിർദ്ദേശ പ്രകാരം ഏഴ് പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നടപടിക്കെതിരെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഇന്ന് രാവിലെ മുതൽ സ്‌ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം...

































