Sun, Apr 28, 2024
35 C
Dubai
Home Tags Markazu Saquafathi Sunniyya

Tag: Markazu Saquafathi Sunniyya

‘സ്വയംപര്യാപത സമൂഹം’ മർകസ് ലക്‌ഷ്യം; ഡോ എപി അബ്‌ദുൽ ഹകീം അസ്ഹരി, 7 കുടുംബങ്ങൾക്ക്...

താനൂർ: എസ്‌വൈഎസിന്റെ കരുതൽ താനൂർ കടപ്പുറത്തെ ദരിദ്ര ജീവിതങ്ങളിലേക്കും ആശ്വാസമായെത്തി. 7 കുടുംബങ്ങൾക്കാണ് ഇന്നലെ എസ്‌വൈഎസ്‌ നേതൃത്വത്തിൽ മൽസ്യബന്ധന വള്ളങ്ങൾ നൽകിയത്. താനൂരിലെ കടൽ തൊഴിലാളികളായ ഹംസക്കോയയുടെയും അശ്‌റഫിന്റെയും മോഹമായിരുന്നു സ്വന്തമായൊരു മൽസ്യബന്ധന വള്ളം....

കണ്ണൂര്‍ ജില്ലാ സംയുക്‌ത ഖാസിയായി കാന്തപുരം ചുമതലയേറ്റു

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ സംയുക്‌ത ഖാസിയായി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാർ നിയമിതനായി. കണ്ണൂര്‍ അല്‍ അബ്‌റാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സ്‌ഥാനാരോഹണ ചടങ്ങിന് സയ്യിദ് ഫസല്‍ തങ്ങള്‍ കുറ, എസ്ബിപി തങ്ങള്‍ എന്നിവര്‍...

ജിസിസി രാജ്യങ്ങളുടെ ഒത്തൊരുമ അറബ് ലോകത്തിന്റ സുസ്‌ഥിര വളര്‍ച്ചയെ വേഗത്തിലാക്കും; കാന്തപുരം

കോഴിക്കോട്: ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ ഒരുമയും സൗഹൃദവും ഊഷ്‌മളമായത് സന്തോഷകരമാണെന്നും ഖത്തറിന് മേല്‍ മൂന്നു വര്‍ഷമായി ചുമത്തിയിരുന്ന ഉപരോധം പിന്‍വലിച്ച് സൗദി ബോര്‍ഡര്‍ തുറക്കുന്നതോടെ, പൂര്‍വാധികം ഭംഗിയായി മിഡില്‍ ഈസ്‌റ്റിന്റെ ബഹുമുഖ മേഖലകളിലെ വളര്‍ച്ച...

മർകസു സഖാഫത്തി സുന്നിയ്യക്ക് ‘ദിവാൻ’ എന്ന പേരിൽ കേന്ദ്രീകൃത ഓഫീസ് സമുച്ഛയം വരുന്നു

കോഴിക്കോട്: മർകസു സഖാഫത്തി സുന്നിയ്യക്ക് അന്താരാഷ്‌ട്ര ദേശീയ പദ്ധതികൾ കൈകാര്യം ചെയ്യുന്നതിനായി 'ദിവാൻ' എന്ന പേരിൽ ഒരു കേന്ദ്രീകൃത ഓഫീസ് സമുച്ഛയം പ്രഖ്യാപിച്ചു. മർകസിന്റെ പ്രഥമ പ്രസിഡണ്ട് സയ്യിദ് അബ്‌ദുൽ ഖാദിർ അഹ്ദൽ...

ഓൾഡ് സ്‌റ്റുഡൻസ് ഓഫ് മർകസ്‌ ഓർഫനേജ് (ഓസ്‌മോ) 1999 ബാച്ചിനെ ഇനി ഇവർ നയിക്കും

കോഴിക്കോട്: ഓൾഡ് സ്‌റ്റുഡൻസ് ഓഫ് മർകസ്‌ ഓർഫനേജ് (ഓസ്‌മോ) 2021-2022 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സൈദലവി സഖാഫി മണ്ണാർക്കാട് പ്രസിഡണ്ടായും ജനറൽ സെക്രട്ടറിയായി അലിഹസൻ വെന്നിയൂരും എംബിഎ സലാം കല്ലാമൂല ഫിനാൻസ്...

മൗലിദ് മഹാസംഗമം; വ്യാഴം പുലർച്ചെ മുതൽ മർകസിൽ – കാന്തപുരം ഉസ്‌താദ്‌ നേതൃത്വം നൽകും

കോഴിക്കോട്: മുഹമ്മദ് നബി (സ്വ)യുടെ ജൻമദിനമായ റബീഉൽ അവ്വൽ പന്ത്രണ്ട് വ്യാഴാഴ്‌ച പുലർച്ചെ 4 മണി മുതൽ മർകസിൽ മൗലിദ് മഹാസംഗമം നടക്കും. ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ...

പ്രവാചക ജനനം; വൈവിധ്യമാർന്ന പരിപാടികളുമായി മർകസ്

കോഴിക്കോട്: പ്രവാചകൻ മുഹമ്മദ്‌ നബി ജനിച്ച അറബിമാസമായ 'റബീഉൽ അവ്വലിൽ' വിപുലമായ പരിപാടികളുമായി മർകസ്. റബീഉൽ അവ്വലിലെ ആദ്യ തിങ്കളാഴ്‌ച ഒക്ടോബർ 19ന് രാവിലെ 5.30 മുതൽ മൗലിദുൽ അക്ബർ പാരായണം നടക്കും....

‘വനിതാ സ്വയം തൊഴില്‍ പദ്ധതി’യൊരുക്കി മര്‍കസ്

എടവണ്ണപ്പാറ: കോവിഡ് കാരണം പലവീടുകളിലും നിത്യജീവിതം ദുരിതകരമാവുമ്പോള്‍, ഒരു നാടിനു മുഴുവന്‍ ആശ്വാസകരമാവുന്ന സ്വയം തൊഴില്‍ പദ്ധതി ഒരുക്കുകയാണ് മര്‍കസു സഖാഫത്തി സുന്നിയ്യ. എടവണ്ണപ്പാറ ജലാലിയ്യയില്‍ മര്‍കസ് ആരംഭിക്കുന്ന 'വനിതാ സ്വയം തൊഴില്‍...
- Advertisement -