Tag: Mathamangalam Radhakrishnan Murder-case
മാതമംഗലം രാധാകൃഷ്ണൻ വധക്കേസ്; പ്രതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
കണ്ണൂർ: മാതമംഗലം പുനിയങ്കോട് സ്വദേശിയും ബിജെപി പ്രാദേശിക നേതാവുമായ കെകെ രാധാകൃഷ്ണൻ (51) വധക്കേസിലെ പ്രതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മാതമംഗലം പെരുമ്പടവ് അടുക്കം സ്വദേശി നെല്ലൂര്‍ കോരച്ചം വീട്ടിൽ എൻകെ. സന്തോഷിനെയാണ്...






























