Wed, May 8, 2024
31.1 C
Dubai
Home Tags Motor Vehicle department Kerala

Tag: Motor Vehicle department Kerala

സംസ്‌ഥാനത്ത്‌ ബസുകൾക്ക് നികുതി ഇളവ്

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌റ്റേജ് കാര്യേജ് ബസുകളുടെയും കോൺട്രാക്‌ട്‌ കാര്യേജ് ബസുകളുടെയും വാഹന നികുതി ഒഴിവാക്കാൻ സർക്കാർ തീരുമാനം. 2021 ജനുവരി ഒന്നിന് ആരംഭിച്ച ത്രൈമാസ വാഹന നികുതി പൂർണമായും ഒഴിവാക്കും. ദീർഘകാലമായി കുടിശികയുള്ള മോട്ടോർ...

ലൈസൻസിനും വാഹന രജിസ്ട്രേഷനും ഇനി ആധാർ നിർബന്ധം

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസിനും വാഹനരജിസ്ട്രേഷനും ആധാർ നിർബന്ധിത തിരിച്ചറിയൽ രേഖയാക്കാൻ തീരുമാനം. കേന്ദ്രസർക്കാരിന്റേതാണ് ഭേദഗതി. ഓൺലൈൻ സേവനങ്ങൾ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണിത്. വാഹനങ്ങൾ ബിനാമികളുടെ പേരുകളിൽ രജിസ്‌റ്റർ ചെയ്യുന്നതും വ്യാജരേഖകൾ ഉപയോഗിച്ച് ഡ്രൈവിങ് ലൈസൻസ്...

‘ഓപ്പറേഷന്‍ സ്‌ക്രീന്‍’ ആരംഭിച്ചു; ആദ്യ ഘട്ടത്തില്‍ പിഴ 1250 രൂപ

തിരുവനന്തപുരം: വാഹനങ്ങളിലെ കൂളിങ് ഫിലിമും കര്‍ട്ടനുകളും കണ്ടെത്താന്‍ സംസ്‌ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പിന്റെ 'ഓപ്പറേഷന്‍ സ്‌ക്രീന്‍' പരിശോധന തുടങ്ങി. രാവിലെ തിരുവനന്തപുരത്ത് ആര്‍ടിഒമാരുടെ നേതൃത്വത്തില്‍ ആരംഭിച്ച പരിശോധനയില്‍ നിരവധി വാഹനങ്ങളാണ് കുടുങ്ങിയത്. കൂളിങ് ഫിലിമും...

മുന്നറിയിപ്പില്ലാതെ ഫീസുകൾ കുത്തനെ ഉയർത്തി മോട്ടോർ വാഹന വകുപ്പ്

കോഴിക്കോട്: സർട്ടിഫിക്കറ്റുകൾക്കും സേവനങ്ങൾക്കും മുന്നറിയിപ്പില്ലാതെ ഫീസ് കുത്തനെ ഉയർത്തി മോട്ടോർ വാഹന വകുപ്പ്. പോസ്‌റ്റൽ ചാർജ് ഇനത്തിലാണ് ഇനി മുതൽ എല്ലാ സേവനങ്ങൾക്കും 45 രൂപ അധികമായി ഈടാക്കുന്നത്. സർട്ടിഫിക്കറ്റുകൾ പോസ്‌റ്റലായി ലഭ്യമാക്കാൻ തീരുമാനിച്ചതിന്റെ...

മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങള്‍ നാളെമുതല്‍ പൂര്‍ണമായും ഓണ്‍ലൈനാകുമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങള്‍ നാളെ മുതല്‍ പൂര്‍ണമായും ഓണ്‍ലൈനാകുമെന്ന് അറിയിച്ച് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. മോട്ടോര്‍ വാഹന വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളും ഇ-ഓഫീസുകളായി മാറുമെന്നും സംവിധാനം പ്രവാസികള്‍ക്ക് കൂടുതല്‍...

ആർസി, ലൈസൻസ് ഇനി ഓൺലൈൻ വഴി പുതുക്കാം

ഒറ്റപ്പാലം: കാലാവധി കഴിഞ്ഞ ആർസി ബുക്ക്, ലൈസൻസ് എന്നീ വാഹന രേഖകൾ ഇനി മുതൽ ഓൺലൈനിൽ പുതുക്കാം. സർട്ടിഫിക്കറ്റ് നടപടികൾ ഓൺലൈനാക്കുന്നു നടപടി മോട്ടോർ വാഹന വകുപ്പ് പൂർത്തിയാക്കി. Also Read: സ്വപ്‌നയുടെ അഭിഭാഷകൻ...

ഹെല്‍മെറ്റ് ഇല്ലെങ്കിൽ ആശുപത്രി സേവനം; വിശദീകരണവുമായി മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: ഹെല്‍മെറ്റില്ലാതെ പിടിക്കപ്പെടുന്നവര്‍ക്ക് ആശുപത്രി സേവനം നിര്‍ബന്ധമാക്കുമെന്ന രീതിയിലുള്ള വാര്‍ത്തകളില്‍ വിശദീകരണവുമായി മോട്ടോര്‍ വാഹന വകുപ്പ്. കേന്ദ്രത്തിന്റെ മോട്ടോര്‍ വാഹനവകുപ്പ് നിയമങ്ങളില്‍ ഇക്കാര്യം പറയുന്നുണ്ടെങ്കിലും എങ്ങനെ നടപ്പാക്കണമെന്ന കാര്യത്തില്‍ നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് വകുപ്പ്...
- Advertisement -