Wed, May 1, 2024
32.2 C
Dubai
Home Tags Mumbai Drug Case

Tag: Mumbai Drug Case

‘എന്റെ അവകാശങ്ങള്‍ ലംഘിക്കാൻ സമ്മതിക്കരുത്’; സമീർ വാങ്കഡെ കോടതിയിൽ

മുംബൈ: പോലീസിന്റെ അറസ്‌റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം തേടി മഹാരാഷ്‌ട്ര ഹൈക്കോടതിയെ സമീപിച്ച് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്‌ടര്‍ സമീര്‍ വാങ്കഡെ. തനിക്കെതിരെയുള്ള പണംതട്ടല്‍ കേസും അഴിമതി അന്വേഷണവും സിബിഐക്കോ അല്ലെങ്കില്‍...

ലഹരിപാർട്ടി; പ്രഭാകർ പറയുന്നത് പച്ചക്കള്ളമെന്ന് കെപി ഗോസാവി

മുംബൈ: ആര്യന്‍ ഖാന്‍ പ്രതിയായ മയക്കുമരുന്ന് കേസിലെ സാക്ഷി പ്രഭാകര്‍ സെയില്‍ നുണ പറയുകയാണെന്ന് കെപി ഗോസാവി. പൂനെ പോലീസ് അറസ്‌റ്റ്‌ ചെയ്യുന്നതിന് മുൻപ് പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് ഗോസാവി ഇക്കാര്യം പറയുന്നത്....

ലഹരിമരുന്ന് കേസ്; ആര്യന്‍ ഖാന് ഇന്നും ജാമ്യമില്ല

മുംബൈ: ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാന് ഇന്നും ജാമ്യമില്ല. മുംബൈ ഹൈക്കോടതിയിലെ ജാമ്യാപേക്ഷയില്‍ നാളെയും വാദം തുടരും. ആര്യന്‍ ഖാന്‍, സുഹൃത്തുക്കളും കൂട്ടുപ്രതികളുമായ അര്‍ബാസ് മര്‍ച്ചന്റ്, മുണ്‍മുണ്‍ ധമേച്ച എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി...

കൈക്കൂലി ആരോപണം; സമീര്‍ വാങ്കഡെയ്‌ക്ക് എതിരെ വിജിലന്‍സ് അന്വേഷണം

മുംബൈ: ആര്യന്‍ ഖാന്‍ പ്രതിയായ ലഹരിമരുന്ന് കേസില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്‌ഥന്‍ സമീര്‍ വാങ്കഡെയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഡെപ്യൂട്ടി ഡയറക്‌ടര്‍ ജനറലും ചീഫ്...

അനന്യ പാണ്ഡെയെ എൻസിബി ഇന്ന് വീണ്ടും ചോദ്യം ചെയ്യും

മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി കേസിൽ നടി അനന്യ പാണ്ഡെയെ ഇന്ന് വീണ്ടും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ചോദ്യം ചെയ്യും. ഇത് മൂന്നാം തവണയാണ് നടിയെ എൻസിബി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. കഴിഞ്ഞ...

മയക്കുമരുന്ന് കേസ്; എൻസിബിക്ക് എതിരായ വെളിപ്പെടുത്തൽ വിജിലൻസ് അന്വേഷിക്കും

മുംബൈ: ആര്യൻഖാൻ കേസിൽ എൻസിബിക്കെതിരെ സാക്ഷി നടത്തിയ വെളിപ്പെടുത്തലിൽ എൻസിബി വിജിലൻസ് യൂണിറ്റ് അന്വേഷണം നടത്തും. സോണൽ ഡയറക്‌ടർ സമീർ വാങ്കഡെയുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തുമെന്നാണ് സൂചന. ആരോപണങ്ങളുടെ പേരിൽ തനിക്കെതിരെ...

ഷാരൂഖിന്റെ വീട്ടിൽ നടന്നത് റെയ്‌ഡ്‌ അല്ലെന്ന് എൻസിബി

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ വസതിയായ ‘മന്നത്തിൽ’ നടന്നത് റെയ്‌ഡ്‌ അല്ലെന്ന് നാർക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി). ചില പേപ്പര്‍ വര്‍ക്കുകള്‍ക്ക് വേണ്ടിയാണ് ഷാരൂഖിന്റെ വീട്ടില്‍ പോയതെന്നാണ് എന്‍സിബിയുടെ പ്രതികരണം. ഷാരൂഖിന് നോട്ടീസ്...

മുംബൈയിൽ ലഹരിമരുന്ന് വേട്ട തുടരുന്നു; മേക്കപ്പ്മാൻ പിടിയിൽ

മുംബൈ: മുംബൈ നഗരത്തിൽ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ ലഹരിമരുന്ന് വേട്ടക്കിടെ മേക്കപ്പ്മാൻ അറസ്‌റ്റിൽ. ബോളിവുഡിലെ പ്രമുഖ മേക്കപ്പ്മാനായ സുരാജ് ഗോദാമ്പയെയാണ് എൻസിബി പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും കൊക്കെയ്‌നും പിടിച്ചെടുത്തിട്ടുണ്ട്. 3 ഇഡിയറ്റ്സ്, ഫിയർലെസ്,...
- Advertisement -