Sun, Sep 6, 2026
35 C
Dubai
Home Tags Murder case

Tag: murder case

തിരുവനന്തപുരത്ത് മധ്യവയസ്‌കന്‍ വെട്ടേറ്റുമരിച്ചു

തിരുവനന്തപുരം: പോത്തന്‍കോട് വെച്ച് മധ്യവയസ്‌കന്‍ വെട്ടേറ്റുമരിച്ചു. അയിരൂപ്പാറ സ്വദേശി രാധാകൃഷ്‌ണന്‍ (57) ആണ് മരിച്ചത്. വാക്കു തര്‍ക്കത്തിനിടെ അര്‍ധരാത്രി 12.30ഓടെയാണ് രാധാകൃഷ്‌ണന് വെട്ടേറ്റത്. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെ ഏഴ് മണിയോടെ മരിച്ചു. കാലില്‍...

യുപിയിൽ കൈകാലുകൾ കെട്ടിയിട്ട നിലയിൽ 17കാരിയുടെ മൃതദേഹം കണ്ടെത്തി

ലഖ്‌നൗ: ഉത്തർപ്രദേശിൽ കൈകാലുകൾ കെട്ടിയിട്ട നിലയിൽ 17 വയസ്സുള്ള ദലിത് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. സംസ്‌ഥാന തലസ്‌ഥാനമായ ലഖ്‌നൗവിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള ബറാബങ്കിയിലെ ഒരു ​ഗ്രാമത്തിലെ വയലിൽ നിന്നാണ് പെൺകുട്ടിയുടെ...

നെടുമ്പാശ്ശേരിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; മൂന്ന് പേർ അറസ്‌റ്റിൽ

കൊച്ചി: എറണാകുളം നെടുമ്പാശ്ശേരിയിൽ യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്‌റ്റിൽ. നെടുമ്പാശ്ശേരി സ്വദേശി മനു മണി (24), ഇടപ്പള്ളി സ്വദേശികളായ അജയ് കെ സുനിൽ (19), വിപിൻ ആഷ്‌ലി (20)...

എസ് ഡി പി ഐ പ്രവർത്തകന്റെ കൊലപാതകം പുനരാവിഷ്‌കരിച്ച് പോലീസ്

കണ്ണൂർ: കണ്ണൂരിൽ എസ് ഡി പി ഐ പ്രവർത്തകൻ സലാഹുദ്ദീന്റെ കൊലപാതകം പോലീസ് പുനരാവിഷ്‌കരിച്ചു. ദൃക്‌സാക്ഷികളുടെ സഹായത്തോടെയും സലാഹുദ്ദീനും പ്രതികളും സഞ്ചരിച്ചിരുന്ന വാഹനങ്ങൾ എത്തിച്ചുമാണ് പുനരാവിഷ്‌കരണം നടത്തിയത്. സംഭവം നടന്ന അതേ സ്ഥലത്തു...

തേമ്പാംമൂട് ഇരട്ടകൊലപാതകം: 4 പ്രതികളെ റിമാന്‍ഡ് ചെയ്തു

വെഞ്ഞാറമൂട്: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ 4 പ്രതികളെ റിമാന്‍ഡ് ചെയ്തു. ഷജിത്ത്, നജീബ്, അജിത്ത്, സജി തുടങ്ങിയവരെയാണ് റിമാന്‍ഡ് ചെയ്തത്. 4 പേരും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ് പ്രാഥമികവിവരം. 14...
- Advertisement -