Fri, Apr 10, 2026
23.7 C
Dubai
Home Tags Narendra Modi Kerala Visit

Tag: Narendra Modi Kerala Visit

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; ഏപ്രിൽ നാലിന് തലസ്‌ഥാനത്ത് റോഡ് ഷോ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഏപ്രിൽ നാലിന് പ്രധാനമന്ത്രി തലസ്‌ഥാനത്ത് എത്തും. തിരുവനന്തപുരത്ത് റോഡ് ഷോയിലും തിരുവല്ലയിൽ പൊതുപരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെയുള്ള ഒന്നര...

പ്രചാരണത്തിന് ചൂടേറുന്നു; പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ, പാലക്കാടും തൃശൂരും പരിപാടികൾ

തിരുവനന്തപുരം: പ്രചാരണത്തിന് ആവേശം പകരാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. പാലക്കാടും തൃശൂരും എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. കോയമ്പത്തൂരിൽ നിന്ന് ഹെലികോപ്‌ടറിൽ എത്തുന്ന മോദി, ഉച്ചയ്‌ക്ക് ശേഷം 2.30ന്...

പ്രധാനമന്ത്രി 29ന് തൃശൂരിൽ; 900 മീറ്റർ റോഡ് ഷോ, പ്രചാരണം കളറാകും

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 29ന് തൃശൂരിലെത്തും. നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന ജില്ലയിലെ എൻഡിഎ സ്‌ഥാനാർഥികളുടെ പ്രചാരണത്തിനായാണ് പ്രധാനമന്ത്രി എത്തുന്നത്. വൈകീട്ട് നാലിന് നഗരത്തിലെ സ്വരാജ് റൗണ്ടിൽ നടക്കുന്ന റോഡ് ഷോയിൽ പ്രധാനമന്ത്രി...

‘കേരളത്തിന് പുതിയ തുടക്കം; എൻഡിഎക്ക് അവസരം നൽകൂ, വികസനം ഉറപ്പാക്കും’

കൊച്ചി: കേരളത്തിന് പുതിയൊരു ഭാവി ഉണ്ടാകേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ തുടക്കം ആവശ്യമായ സമയമാണിത്. തൃശൂരിലെ ജനങ്ങൾ, തിരുവനന്തപുരത്തെ ജനങ്ങൾ കേരളത്തിലെ വിവിധ പഞ്ചായത്തുകളിലെ ജനങ്ങൾ ബിജെപിയിലും എൻഡിഎയിലും അർപ്പിച്ച വിശ്വാസം പോലെ...

ക്ഷണമില്ല, കേരളത്തെ അപമാനിച്ചെന്ന് മന്ത്രി റിയാസ്; ചടങ്ങ് ബഹിഷ്‌കരിച്ച് സർക്കാർ

തിരുവനന്തപുരം: കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉൽഘാടന ചടങ്ങ് ബഹിഷ്‌കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. ഉൽഘാടന ചടങ്ങിലേക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ. മുഹമ്മദ് റിയാസിന് ക്ഷണമില്ല....

പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ; വിവിധ പദ്ധതികൾ ഉൽഘാടനം ചെയ്യും

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിൽ. കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി 10,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉൽഘാടനവും തറക്കല്ലിടലും നിർവഹിക്കും. നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ പ്രചാരണത്തിന് തുടക്കമിടാനും സാധ്യതയുണ്ട്. ഉച്ചയ്‌ക്ക് 1.15ന് കലൂർ...

പ്രധാനമന്ത്രി മാർച്ച് 11ന് കേരളത്തിൽ; ബിജെപി പ്രകടന പത്രിക പുറത്തിറക്കും

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനം മാർച്ച് 11ന്. മാർച്ച് ആറിന് നടക്കുമെന്ന് അറിയിച്ച സന്ദർശനമാണ് 11ലേക്ക് മാറ്റിയതെന്ന് ബിജെപി വൃത്തങ്ങൾ പറഞ്ഞു. അന്ന് വൈകീട്ട് അഞ്ചിന് കലൂർ രാജ്യാന്തര സ്‌റ്റേഡിയത്തിന് മുമ്പിൽ...
- Advertisement -