Fri, Apr 24, 2026
32 C
Dubai
Home Tags NCP

Tag: NCP

ഇന്ത്യയിൽ മൂന്ന് പാർട്ടികളുടെ ദേശീയ പദവി പിൻവലിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡെൽഹി: ഇന്ത്യയിൽ സിപിഐ ഉൾപ്പടെ മൂന്ന് പാർട്ടികളുടെ ദേശീയ പാർട്ടി പദവി പിൻവലിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. സിപിഐയെ കൂടാതെ, ശരത് പവാറിന്റെ എൻസിപി, മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് എന്നിവർക്കും ദേശീയ പാർട്ടി...

കോൺഗ്രസ്‌ (എസ്) കോഴിക്കോട് ജില്ലാ ഘടകം എൻസിപിയിൽ ചേരും

കോഴിക്കോട്: കോണ്‍ഗ്രസ് (എസ്) കോഴിക്കോട് ജില്ലാ ഘടകം ഇന്ന് എന്‍സിപിയില്‍ ചേരും. കോഴിക്കോട് മാനാഞ്ചിറ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടക്കുന്ന സ്വീകരണ സമ്മേളനത്തിലൂടെ കോൺഗ്രസ് (എസ്) കോഴിക്കോട് ഘടകം ഔദ്യോഗികമായി എന്‍സിപിയുടെ ഭാഗമാകും. സ്വീകരണ...

28 കൗണ്‍സിലര്‍മാർ എൻസിപിയിൽ; മഹാരാഷ്‌ട്രയുടെ രാഷ്‌ട്രീയ ഗോദയെ ഞെട്ടിച്ച നീക്കം

മുംബൈ: മഹാരാഷ്‌ട്രയിൽ അപ്രതീക്ഷിത നീക്കം നടത്തി എൻസിപി. സംസ്‌ഥാനത്തെ മാലേഗാവിലെ 28 കോൺഗ്രസ്‌ കൗണ്‍സിലര്‍മാരെയാണ് ഒറ്റയടിക്ക് എൻസിപി തങ്ങളുടെ പാളയത്തിലെത്തിച്ചത്. കോണ്‍ഗ്രസും എന്‍സിപിയും മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ ഭാഗമായി നിൽക്കുമ്പോഴാണ് ഈ നീക്കം എന്നത്...

അൻവറിനൊപ്പം വന്നവർ എൻസിപിയിൽ; കൂടുതൽ പേർ എത്തുമെന്ന് അവകാശവാദം

മലപ്പുറം: സിപിഎം സ്വതന്ത്ര സ്‌ഥാനാർഥിയായപ്പോൾ പിവി അൻവർ എംഎൽഎയ്‌ക്കൊപ്പം കോൺഗ്രസിൽ നിന്നെത്തി ഇടതുപക്ഷത്തിനൊപ്പം നിന്നവർ കൂട്ടത്തോടെ എൻസിപിയിൽ ചേർന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ എല്ലാം സജീവമായി ഒപ്പമുണ്ടായിരുന്ന അൻവറിന്റെ സഹോദരൻ പിവി അജ്‌മൽ...

‘ശരദ് പവാര്‍ രാഷ്‌ട്രപതി സ്‌ഥാനാർഥി’; വാർത്തകൾ തള്ളി പാർട്ടി നേതൃത്വം

മുംബൈ: എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ രാഷ്‌ട്രപതി സ്‌ഥാനത്തേക്ക് മൽസരിച്ചേക്കുമെന്ന വാർത്തകൾ തള്ളി എൻസിപി. പാര്‍ട്ടിക്കുള്ളില്‍ അത്തരം ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക് പറഞ്ഞു. പ്രതിപക്ഷത്തിന്റെ സംയുക്‌ത സ്‌ഥാനാർഥിയായി...

ലതികാ സുഭാഷിന്റെ എൻസിപി പ്രവേശനം; മഹിളാ വിഭാഗം അധ്യക്ഷയാക്കുമെന്ന് സൂചന

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കോൺഗ്രസ് വിട്ട മഹിളാ കോൺഗ്രസ് മുൻ അധ്യക്ഷ ലതികാ സുഭാഷ് എൻസിപിയിൽ ചേർന്നു. കോട്ടയത്ത് വെച്ചാണ് ലതിക എൻസിപി പ്രവേശനം പ്രഖ്യാപിച്ചത്. കോൺഗ്രസിൽ നിന്ന്...

‘വനിതകൾക്ക് വേണ്ടി വാദിച്ചതുകൊണ്ട് കോൺഗ്രസ് നേതാക്കളുടെ കണ്ണിലെ കരടായി; ഇനി എൻസിപിക്കൊപ്പം’

കോട്ടയം: വനിതകൾക്ക് വേണ്ടി വാദിക്കുന്നത് കൊണ്ടാണ് നേതാക്കളുടെ കണ്ണിലെ കരടായി മാറിയതെന്നും ഇനി എൻസിപിക്കൊപ്പം ചേർന്ന് പ്രവർത്തിക്കാനാണ് തീരുമാനമെന്നും കോൺഗ്രസ് വിട്ട നേതാവ് ലതികാ സുഭാഷ്. "വരും ദിവസങ്ങളിൽ എൻസിപിയുമായി ചേർന്ന് പ്രവര്‍ത്തിക്കാനാണ്...

ലതികാ സുഭാഷിന്റെ എൻസിപി പ്രവേശനം; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: കോൺഗ്രസ് വിട്ട ലതികാ സുഭാഷിന്റെ എൻസിപി പ്രവേശനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. രാവിലെ പതിനൊന്നരക്ക് വിളിച്ച വാർത്താ സമ്മേളനത്തിലൂടെയാകും തീരുമാനം അറിയിക്കുക. ലതികാ സുഭാഷിന് അർഹമായ പരിഗണന നൽകുമെന്ന് അവരെ...
- Advertisement -