Thu, May 2, 2024
24.8 C
Dubai
Home Tags New movie

Tag: new movie

അന്വേഷണ ഉദ്യോഗസ്‌ഥനായി പൃഥ്വിരാജ്; ‘കോള്‍ഡ് കേസ്’ ചിത്രീകരണം തുടങ്ങി

ഡിജോ ജോസിന്റെ 'ജനഗണമന'ക്ക് ശേഷം പൃഥ്വിരാജ് നായകനായി എത്തുന്ന ക്രൈം ത്രില്ലര്‍ ചിത്രമായ 'കോള്‍ഡ് കേസി'ന്റെ ചിത്രീകരണം ആരംഭിച്ചു. തിരുവനന്തപുരത്താണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. തനു ബാലക് സംവിധാനം നിര്‍വ്വഹിക്കുന്ന 'കോള്‍ഡ് കേസി'ല്‍...

ഹലാല്‍ ലൗ സ്‌റ്റോറിക്ക് പിന്നാലെ പുതിയ ചിത്രവുമായി സക്കറിയ

'ഹലാല്‍ ലൗ സ്‌റ്റോറി'ക്ക് ശേഷം സക്കറിയയുടെ സംവിധാനത്തില്‍ പുതിയ ചിത്രം ഒരുങ്ങുന്നു. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രത്തിന്റെ പേര് ഇതുവരെയും തീരുമാനിച്ചിട്ടില്ല. വന്‍ താരനിരയോടെ ഒരുങ്ങാനിരിക്കുന്ന ചിത്രത്തില്‍ സക്കറിയയുടെ ആദ്യ സിനിമയായ 'സുഡാനി...

വിജയ് സേതുപതിയുടെ ‘800’ന്റെ ഫസ്‌റ്റ് ലുക്ക്‌ പോസ്‌റ്റർ പുറത്തുവിട്ടു

ഇതിഹാസ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരനായി വിജയ് സേതുപതി വേഷമിടുന്ന '800'ന്റെ ഫസ്‌റ്റ് ലുക്കും മോഷന്‍ പോസ്‌റ്ററും പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. വിജയ് സേതുപതിയുടെ മുരളീധരനായുള്ള രൂപമാറ്റം ഏവരെയും അല്‍ഭുതപെടുത്തും. മോഷന്‍ പോസ്‌റ്ററും സമൂഹ മാദ്ധ്യമങ്ങളില്‍...

‘കനകം, കാമിനി, കലഹം’ നിവിന്‍ പോളിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ നിവിന്‍ പോളിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. കനകം, കാമിനി, കലഹം എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രതീഷ് ബാലകൃഷ്‌ണൻ പൊതുവാള്‍ ആണ്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് ശേഷം ശേഷം...

സിബി മലയില്‍ – രഞ്‌ജിത് കൂട്ടുകെട്ട് വീണ്ടും; ‘കൊത്ത്’ ചിത്രീകരണം ആരംഭിച്ചു

'സമ്മര്‍ ഇന്‍ ബത്‌ലഹേം' എന്ന ചിത്രത്തിന് ശേഷം സിബി മലയിലും രഞ്‌ജിത്തും വീണ്ടും ഒന്നിക്കുന്ന 'കൊത്ത്' സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുതിയ ചിത്രത്തിലൂടെ ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തില്‍ മുഖ്യകഥാപാത്രത്തെ...

മുത്തയ്യ മുരളീധരനാകാന്‍ വിജയ് സേതുപതി; പോസ്‌റ്ററെത്തി, കൂടുതല്‍ വിവരങ്ങള്‍ ഉടന്‍

ശ്രീലങ്കന്‍ ക്രിക്കറ്റര്‍ മുത്തയ്യ മുരളീധരന്റെ ജീവിത കഥ പറയുന്ന പുതിയ ചിത്രത്തില്‍ തമിഴ് സൂപ്പര്‍താരം വിജയ് സേതുപതി നായകനാവും. അണിയറപ്രവര്‍ത്തകര്‍ ഇന്ന് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചിത്രത്തിന്റെ പോസ്‌റ്ററും പങ്കുവെച്ചിട്ടുണ്ട്. വിജയ് സേതുപതി...

‘അപ്പൊ അടുത്ത വര്‍ഷം ജോജിയുമായി വരാം’; പുതിയ സിനിമയുമായി ദിലീഷ് പോത്തന്‍

ഒരിടവേളക്ക് ശേഷം വീണ്ടും സംവിധായകനാകാന്‍ ഒരുങ്ങി ദിലീഷ് പോത്തന്‍. തന്റെ പുതിയ ചിത്രമായ 'ജോജി'യുടെ വിശേഷം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. അടുത്ത വര്‍ഷം 'ജോജി'യുമായി എത്താമെന്നാണ് ദിലീഷ് പോത്തന്‍ പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്. വില്യം ഷേക്‌സ്‌പിയറിന്റെ...

‘സ്റ്റാര്‍’ ആകാന്‍ ജോജു; ചിത്രീകരണം ഉടന്‍

ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകനായി ജോജു ജോര്‍ജ് എത്തുന്നു. 'സ്റ്റാര്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഷീലു എബ്രഹാമാണ് നായിക. തരുണ്‍ ഭാസ്‌കര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്...
- Advertisement -