Tag: Pakistan Minister Visit India
എസ്‌സിഒ ഉച്ചകോടി; പാക്ക് കാലാവസ്‌ഥാ മന്ത്രി ഇന്ത്യയിലെത്തും
ന്യൂഡെൽഹി: ന്യൂഡെൽഹിയിൽ നടക്കുന്ന ഷാങ്‌ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) കൾച്ചറൽ ഡയലോഗ് ഫോറത്തിൽ പങ്കെടുക്കാൻ പാക്കിസ്‌ഥാൻ മന്ത്രിയെത്തും. പാക്ക് കേന്ദ്ര കാലാവസ്‌ഥാ വ്യതിയാന പരിസ്‌ഥിതി ഏകോപന മന്ത്രി ഡോ. മുസാദിഖ് മസൂദ് മാലിഖ്...






























