Tag: Palakkad Ragging Case
വെറ്ററിനറി വാഴ്‌സിറ്റിയിലെ റാഗിങ്; ഒരാളെ പുറത്താക്കി, കോളേജ് യൂണിയൻ പിരിച്ചുവിട്ടു
പാലക്കാട്: തിരുവിഴാംകുന്ന് ഏവിയൻ സയൻസസ് കോളേജിലെ റാഗിങ് സംഭവത്തിൽ നടപടിയുമായി മാനേജ്മെന്റ്. കോളേജിലെ ഒന്നാംവർഷ വിദ്യാർഥിയെ റാഗിങ് ചെയ്‌ത സംഭവത്തിൽ രണ്ടാംവർഷ ബിഎസ്‌സി പോൾട്രി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് വിദ്യാർഥി അനീസ്...






























