Tag: Palakkad School Student Shot
പാലക്കാട് ഒമ്പതാം ക്ളാസ് വിദ്യാർഥിക്ക് സഹപാഠിയുടെ വെടിയേറ്റു
പാലക്കാട്: ഒമ്പതാം ക്ളാസ് വിദ്യാർഥിക്ക് സ്കൂളിൽ വെച്ച് വെടിയേറ്റു. പാലക്കാട്
പള്ളിപ്പുറം പരതൂർ ഹൈസ്കൂളിൽ ഇന്ന് രാവിലെ 11.45ഓടെയാണ് സംഭവം. ക്ളാസിൽ വെച്ച് സഹപാഠി കൊണ്ടുവന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റെന്നാണ് വിവരം.
കുട്ടിയുടെ തോളെല്ലിനും...






























