Tag: Palakkad Siblings Death
പാലക്കാട്ടെ സഹോദരങ്ങളുടെ മരണം കൊലപാതകം; മാതാവ് കസ്‌റ്റഡിയിൽ
പാലക്കാട്: വാടകരപ്പതിയിൽ സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണുമരിച്ച സംഭവം കൊലപാതകമെന്ന് സ്‌ഥിരീകരണം. കുട്ടികളുടെ കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ പോലീസിനോട് സമ്മതിച്ചു. നിവേദ്യയെ പോലീസ് കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
വടകരപ്പതി മണൽകാട് ജോൺ കുമാർ-...





























