Tag: Panniyar Wild Elephant Attack Death
ശാന്തൻപാറയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു
ഇടുക്കി: ശാന്തൻപാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. ശാന്തൻപാറ പന്നിയാർ പന്തടികളം സ്വദേശിയായ വിജയൻ (47) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെ പണി സ്‌ഥലത്തെ ഷെഡിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ്...






























