Sun, Sep 6, 2026
37 C
Dubai
Home Tags Pathanamthitta

Tag: pathanamthitta

പത്തനംതിട്ട ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ ജൂൺ ഏഴിന് ഹർത്താൽ

പത്തനംതിട്ട: ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ ജൂൺ ഏഴിന് ഹർത്താൽ പ്രഖ്യാപിച്ചു. സംരക്ഷിത വനമേഖലയുമായി ബന്ധപ്പട്ട സുപ്രീം കോടതി വിധിക്കെതിരെയാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. അരുവാപ്പുലം, തണ്ണിത്തോട്, ചിറ്റാർ, വടശേരിക്കര, പെരിനാട്, സീതത്തോട്, കൊള്ളമുള്ള എന്നിവിടങ്ങളിലാണ്...

റാന്നിയിൽ തീകൊളുത്തി അമ്മയും മകളും മരിച്ചു

പത്തനംതിട്ട: റാന്നിയിൽ തീകൊളുത്തി അമ്മയും മകളും മരിച്ചു. ഐത്തല സ്വദേശി റിൻസ, മകൾ ഒന്നര വയസുകാരിയായ മകൾ അൽഹാന എന്നിവരാണ് മരിച്ചത്. മരണകാരണം വ്യക്‌തമല്ല. റിൻസയും മകളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇന്ന് ഉച്ചക്ക്...

പത്തനംതിട്ടയിൽ കനത്ത മഴ; മൂന്നിടത്ത് ഉരുൾപൊട്ടൽ

തിരുവല്ല: പത്തനംതിട്ടയിലെ കിഴക്കൻ വനമേഖലയിൽ കനത്ത മഴ. മൂന്നിടങ്ങളിൽ ഉരുൾപൊട്ടി. സീതത്തോട് കോട്ടമൺപാറയിലും, ആങ്ങമൂഴി തേവർമല വനമേഖലയിലും, റാന്നി കുറുമ്പൻമൂഴി പനംകുടന്ത വെളളച്ചാട്ടത്തിന് സമീപത്തും വെള്ളം കുത്തിയൊഴുകുകയാണ്. കോട്ടമൺപാറയിൽ കാർ ഒലിച്ചുപോയി. ലക്ഷ്‌മീഭവനിൽ...

മഴക്കെടുതി; പത്തനംതിട്ടയിൽ കൂടുതൽ ക്യാംപുകൾ തുറന്നു

തിരുവല്ല: മഴക്കെടുതി ഏറ്റവും അധികം ബാധിച്ച പത്തനംതിട്ട ജില്ലയിൽ കൂടുതൽ ക്യാംപുകൾ തുറന്നു. 80 ക്യാംപുകളിലായി കഴിയുന്നത് 632 കുടുംബങ്ങളിലെ 2191 പേരാണ്. ഏറ്റവും കൂടുതൽ ക്യാംപുകൾ പ്രവർത്തിക്കുന്നത് തിരുവല്ല താലൂക്കിലാണ്. തിരുവല്ലയിൽ...

കക്കി ആനത്തോട് ഡാം ഇന്ന് തുറക്കും; പമ്പാ തീരത്ത് ജാഗ്രതാ നിർദ്ദേശം

പത്തനംതിട്ട: കക്കി ആനത്തോട് ഡാം ഇന്ന് തുറക്കും. ജില്ലയിലുണ്ടായ അതിശക്‌തമായ മഴയുടെ അടിസ്‌ഥാനത്തിലാണ് തീരുമാനം. ഇന്ന് രാവിലെ 11 മണിക്കാണ് ഡാം തുറക്കുക. ആകെയുള്ള നാല് ഷട്ടറുകളിൽ 2 എണ്ണമാണ് തുറക്കുക. 100...

പത്തനംതിട്ട ജനറൽ ആശുപത്രി കോന്നി മെഡിക്കൽ കോളേജിന്റെ ഭാഗമാവും

കോന്നി: പത്തനംതിട്ട ജനറൽ ആശുപത്രിയെ കോന്നി മെഡിക്കൽ കോളേജിന്റെ ഭാഗമാക്കി കൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങി. ആശുപത്രിയിലെ ഡോക്‌ടർമാരെ പുതിയ മെഡിക്കൽ കോളേജിലെ അധ്യാപകരാക്കി കൊണ്ടാണ് ഉത്തരവ്. ഡെപ്യൂട്ടേഷൻ വ്യവസ്‌ഥയിലാണ് ഡോക്‌ടർമാരെ മെഡിക്കൽ കോളേജ്...

മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് മൂന്ന് ജീവപര്യന്തം ശിക്ഷ

പത്തനംതിട്ട: മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് മൂന്ന് ജീവപര്യന്തം ശിക്ഷ വിധിച്ചു. പത്തനംതിട്ട പോക്‌സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. പത്തനംതിട്ട വെച്ചൂച്ചിറയിൽ പ്രായപൂർത്തിയാകാത്ത മകളെ പിതാവ് നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് കേസ്. 2016...

കോവിഡ് ബാധിച്ച യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ചു; ഡ്രൈവര്‍ അറസ്റ്റില്‍

പത്തനംതിട്ട: ആറന്മുളയില്‍ കോവിഡ് ബാധിച്ച യുവതിക്ക് ആംബുലന്‍സില്‍ ക്രൂര പീഡനം. ഇന്ന് പുലര്‍ച്ചയോടെ ചികിത്സ കേന്ദ്രത്തിലേക്ക് പോകുമ്പോഴാണ് യുവതിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ പ്രതിയായ ആംബുലന്‍സ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. 108 ആംബുലന്‍സിലെ...
- Advertisement -