Tue, Apr 30, 2024
31.8 C
Dubai
Home Tags Plus one Exams

Tag: Plus one Exams

നാളത്തെ പ്ളസ്​ വണ്‍ പരീക്ഷ മാറ്റി

തിരുവനന്തപുരം: സംസ്‌ഥാനത്തെ മഴ​​ക്കെടുതിയുടെ പശ്‌ചാത്തലത്തിൽ നാളെ നടത്താനിരുന്ന പ്ളസ്​ വണ്‍ പരീക്ഷ മാറ്റി. പുതുക്കിയ തീയതി പിന്നീട്​ അറിയിക്കുമെന്ന് ഹയര്‍ സെക്കന്‍ഡറി പരീക്ഷ ബോര്‍ഡ് വ്യക്‌തമാക്കി​. നാളെയാണ്​ അവസാന പരീക്ഷ ന​ടക്കേണ്ടിയിരുന്നത്​. കേരള സര്‍വകലാശാല...

പ്ളസ് വൺ പരീക്ഷ ഇന്ന് മുതൽ; അതീവ ശ്രദ്ധയോടെ സംസ്‌ഥാന സർക്കാർ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മുതൽ പ്ളസ് വൺ വിദ്യാർഥികളുടെ പരീക്ഷ ആരംഭിക്കും. സംസ്‌ഥാനത്ത്‌ ആകെ 4.17 ലക്ഷം കുട്ടികളാണ് പരീക്ഷ എഴുതാൻ ഒരുങ്ങുന്നത്. ഇതിൽ ഏറ്റവും കൂടുതൽ കുട്ടികൾ പ്ളസ് വൺ പരീക്ഷ...

പ്ളസ് വൺ പരീക്ഷ; സംസ്‌ഥാനത്ത് ഈ മാസം 24 മുതൽ, ടൈം ടേബിൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ആദ്യവർഷ വിദ്യാർഥികളുടെ പരീക്ഷാ തീയതി പ്രഖ്യാപിച്ചു. പരീക്ഷാ ടൈം ടേബിൾ ഹയർ സെക്കൻഡറി പോർട്ടലിൽ ലഭ്യമാണ്. ഈ മാസം 24ആം തീയതി ആരംഭിച്ച്...

പ്ളസ് വൺ പരീക്ഷ തീയതി ഉടൻ പ്രഖ്യാപിക്കും; വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: പ്ളസ്‌ വൺ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട ആശങ്കകൾ വേണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. പരീക്ഷ നടത്തിപ്പിൽ വിദ്യാർഥികൾക്കും, രക്ഷകർത്താക്കൾക്കും ആശങ്ക വേണ്ട. ടൈംടേബിൾ ഇന്നോ നാളെയോ പ്രസിദ്ധീകരിക്കും. പരീക്ഷ തീയതിയിൽ അന്തിമ...

പ്ളസ് വൺ പരീക്ഷ; സുപ്രീം കോടതി വിധി സ്വാഗതാർഹമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പ്ളസ് വൺ പരീക്ഷകൾ നടത്താൻ അനുമതി നൽകിയ സുപ്രീം കോടതി ഉത്തരവ് സ്വാഗതാർഹമാണെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പരീക്ഷ നടത്തുന്നതിന് സർക്കാർ സജ്‌ജമാണെന്നും, സുപ്രീം കോടതി വിധിയുടെ വിശദാംശങ്ങൾ...

പ്ളസ് വണ്‍ പരീക്ഷ നടത്താൻ സുപ്രീം കോടതി അനുമതി

ന്യൂഡെൽഹി: സംസ്‌ഥാനത്ത് പ്ളസ് വണ്‍ പരീക്ഷ നടത്താമെന്ന് സുപ്രീംകോടതി. കേരള സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തൃപ്‌തികരമാണെന്ന് കോടതി പറഞ്ഞു. മുമ്പ് നടത്തിയ പരീക്ഷകളിലും കോടതി സംതൃപ്‌തി പ്രകടിപ്പിച്ചു. തിരുവനന്തപുരം കീഴാറ്റിങ്ങല്‍ സ്വദേശിയാണ് സംസ്‌ഥാനത്തെ പ്ളസ്...

പ്ളസ് വണ്‍ പരീക്ഷ റദ്ദാക്കണം; ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്തെ പ്ളസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്ന പൊതുതാൽപര്യ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസില്‍ കക്ഷിചേര്‍ക്കണം എന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള 48 വിദ്യാര്‍ഥികള്‍ നല്‍കിയ അപേക്ഷയും കോടതി പരിഗണിക്കും. തിരുവനന്തപുരം കീഴാറ്റിങ്ങല്‍...

പ്ളസ് വണ്‍ പരീക്ഷ; ഹരജി നാളെ പരിഗണിക്കില്ല

ഡെൽഹി: പ്ളസ് വണ്‍ പരീക്ഷ നടത്തുന്നതിനെതിരെ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി നാളെ പരിഗണിക്കില്ല. ഹരജി പരിഗണിക്കുന്നത് ബുധനാഴ്‌ചയിലേക്ക് മാറ്റി. ജസ്‌റ്റിസ് എഎം ഖാന്‍വീല്‍ക്കര്‍ അവധിയായ സാഹചര്യത്തിലാണ് കേസ് മാറ്റിയത്. പ്ളസ് വൺ പരീക്ഷ...
- Advertisement -