Tue, Apr 30, 2024
31.8 C
Dubai
Home Tags Plus one Exams

Tag: Plus one Exams

പ്ളസ് വൺ പരീക്ഷക്ക് സംസ്‌ഥാനം സജ്‌ജം; സുപ്രീം കോടതിയിൽ സർക്കാർ

തിരുവനന്തപുരം: കോവിഡ് വ്യാപനം നിലനിൽക്കുന്ന പശ്‌ചാത്തലത്തിൽ പൂർണമായും മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്ളസ് വൺ പരീക്ഷകൾ നടത്താൻ തയ്യാറാണെന്ന് സുപ്രീം കോടതിയിൽ വ്യക്‌തമാക്കി സംസ്‌ഥാന സർക്കാർ. പരീക്ഷകൾ നടത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച...

‘കോവിഡ് കാലത്ത് പരീക്ഷ നടത്തി സർക്കാരിന് പരിചയമുണ്ട്, കോടതിയെ അറിയിക്കും’; മന്ത്രി

തിരുവനന്തപുരം: പ്‌ളസ് വൺ പരീക്ഷ സംബന്ധിച്ച സർക്കാർ നിലപാട് സുപ്രീം കോടതിയെ അറിയിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്‌ളസ് വൺ പരീക്ഷ സ്‌റ്റേ ചെയ്‌ത സുപ്രീം കോടതി നടപടി ഏത് സാഹചര്യത്തിലാണെന്ന്...

പ്ളസ് വൺ പരീക്ഷക്ക് സ്‌റ്റേ; കോടതി വിധി നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഹയര്‍ സെക്കണ്ടറി ഒന്നാംവര്‍ഷ പരീക്ഷകള്‍ റദ്ദാക്കിയ സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കോടതി വിധി നടപ്പിലാക്കുമെന്ന് മന്ത്രി വ്യക്‌തമാക്കി. ഇതുസംബന്ധിച്ച് ഈ മാസം 13ന് സുപ്രീം...

കോവിഡ് ഗുരുതരം; സംസ്‌ഥാനത്ത് പ്ളസ് വൺ പരീക്ഷ സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി

ന്യൂഡെൽഹി: സംസ്‌ഥാനത്ത് തിങ്കളാഴ്‌ച മുതൽ നടത്താനിരുന്ന പ്ളസ് വൺ പരീക്ഷകൾ സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി. കേരളത്തിലെ കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കോടതി പരീക്ഷകൾ സ്‌റ്റേ ചെയ്‌തത്‌. ഒരാഴ്‌ചത്തേക്കാണ് പരീക്ഷകൾ സ്‌റ്റേ ചെയ്‌തത്‌....

ഹയർസെക്കണ്ടറി, വിഎച്ച്‌എസ്‌ഇ പരീക്ഷാ ടൈം ടേബിൾ പുതുക്കി

തിരുവനന്തപുരം: ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി ഒന്നാം വർഷ പരീക്ഷാ ടൈം ടേബിൾ പുതുക്കി നിശ്‌ചയിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് വിവരം അറിയിച്ചത്. വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ...

പ്‌ളസ്‌ വൺ മാതൃകാ പരീക്ഷ നാളെ മുതൽ; വീട്ടിലിരുന്ന് എഴുതാം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പ്‌ളസ്‌ വൺ മാതൃകാ പരീക്ഷ നാളെ ആരംഭിക്കും. വിദ്യാർഥികൾക്ക് വീട്ടിലിരുന്ന് പരീക്ഷയെഴുതാം. ചോദ്യപേപ്പർ പരീക്ഷ തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് dhsekerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. സെപ്‌റ്റംബർ 6...

പ്ളസ് വൺ പരീക്ഷക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; യൂണിഫോം നിർബന്ധമില്ല

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഹയര്‍ സെക്കൻഡറി, വോക്കേഷണല്‍ ഹയര്‍ സെക്കൻഡറി ഒന്നാം വർഷ പരീക്ഷക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉന്നത ഉദ്യോഗസ്‌ഥരുടെ യോഗം വിളിച്ചു ചേര്‍ത്ത് ഒരുക്കങ്ങള്‍ വിലയിരുത്തി. പ്ളസ് വണ്‍...

പ്ളസ് വൺ പരീക്ഷകൾ മാറ്റമില്ലാതെ നടക്കും; മാതൃക പരീക്ഷ ഓഗസ്‌റ്റ് 31 മുതൽ

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർഥികളുടെ പരീക്ഷ മുൻ നിശ്‌ചയിച്ച തീയതികളിൽ തന്നെ മാറ്റമില്ലാതെ നടക്കും. സെപ്റ്റംബർ 6ആം തീയതി മുതൽ 16ആം തീയതി വരെ...
- Advertisement -