Mon, Dec 4, 2023
29 C
Dubai
Home Tags Plus one Exams

Tag: Plus one Exams

സംസ്‌ഥാനത്ത്‌ പ്ളസ് വൺ ക്‌ളാസുകൾ നാളെ തുടങ്ങും; ഇന്ന് ശുചീകരണം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പ്ളസ് വൺ ക്‌ളാസുകൾ നാളെ മുതൽ ആരംഭിക്കും. ആദ്യഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകൾ പൂർത്തിയായിരുന്നു. സപ്ളിമെന്ററി അലോട്ട്മെന്റുകളും സീറ്റ് കിട്ടാത്തവർക്ക് സൗകര്യമൊരുക്കാനുള്ള ശ്രമവും തുടരും. ക്‌ളാസുകൾ തുടങ്ങാൻ തടസങ്ങളില്ലെന്ന് ഇന്നലെ വിദ്യാഭ്യാസ...

സംസ്‌ഥാനത്ത്‌ പ്ളസ് വൺ സീറ്റുകൾ കൂട്ടി; ഏഴ് ജില്ലകളിൽ 30 ശതമാനം വർധനവ്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പ്ളസ് വൺ സീറ്റുകൾ ഇത്തവണയും വർധിപ്പിക്കും. പ്ളസ് വൺ സീറ്റുകളിലെ കഴിഞ്ഞ വർഷത്തെ വർധന അതേപടി തുടരാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. 81 താൽക്കാലിക ബാച്ചുകൾ ഉണ്ടാകും. മാർജിനൽ സീറ്റ്...

സംസ്‌ഥാനത്ത് ഇന്ന് മുതൽ പ്ളസ് വൺ പരീക്ഷ ആരംഭിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മുതൽ ഒന്നാം വർഷ ഹയർസെക്കൻഡറി വിദ്യാർഥികളുടെ പരീക്ഷ ആരംഭിക്കും. കഴിഞ്ഞ അധ്യയന വർഷം നടത്തേണ്ട പരീക്ഷ കോവിഡ് വ്യാപനത്തെ തുടർന്ന് പാഠഭാഗങ്ങൾ തീരാതെ വന്നതോടെയാണ് നീണ്ടു പോയത്. 4,24,696 വിദ്യാർഥികളാണ്...

പ്ളസ് വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഹയർ സെക്കൻഡറി ഡയറക്‌ടറേറ്റിന്റെയും പിആർഡിയുടേയും വെബ്‌സൈറ്റുകളിലാണ് ഫലം പ്രസിദ്ധീകരിച്ചത്. ഉത്തരക്കടലാസുകളുടെ സൂക്ഷ്‌മ പരിശോധന, പുനർമൂല്യ നിർണയം എന്നിവയ്‌ക്ക് ഫീസടക്കാമെന്ന്...

പ്ളസ് വൺ പരീക്ഷാ ഫലം ഇന്ന്; സ്‌കൂളുകളുടെ സമയം നീട്ടുന്നതിലും തീരുമാനം ആയേക്കും

തിരുവനന്തപുരം: സംസ്‌ഥാനത്തെ പ്ളസ് വൺ പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഒന്നാം വർഷ വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷാഫലവും ഇന്ന് അറിയാം. 11 മണിയോടെ ഹയർസെക്കണ്ടറി വകുപ്പിന്റെ വെബ്സൈറ്റിലൂടെ ഫലം അറിയാം. പരീക്ഷ നടന്ന് ഒരു...

സംസ്‌ഥാനത്ത്‌ പ്ളസ്‌ വൺ പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും

തിരുവനന്തപുരം: ഒന്നാംവർഷ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. റിസൾട്ട് നാളെ രാവിലെ 11 മണിയോടെ ഹയർസെക്കണ്ടറി വെബ്‌സൈറ്റിൽ ലഭ്യമാകും. സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 18 വരെയായിരുന്നു ഒന്നാംവർഷ...

മാറ്റിവെച്ച പ്ളസ് വൺ പരീക്ഷ ഒക്‌ടോബർ 26ന്

തിരുവനന്തപുരം: മഴക്കെടുതിയെ തുടർന്ന് മാറ്റിവെച്ച പ്ളസ് വൺ പരീക്ഷ ഒക്‌ടോബർ 26 ചൊവ്വാഴ്‌ച നടക്കും. സമയക്രമത്തിൽ മാറ്റമില്ലെന്ന് ഹയർ സെക്കൻഡറി ബോർഡ് അറിയിച്ചു. ഒക്‌ടോബർ 18ന് ആയിരുന്നു പ്ളസ് വൺ ക്ളാസുകളിലെ അവസാന...

കനത്ത മഴ; പരീക്ഷകൾ മാറ്റിവെച്ചതായി വിവിധ സർവകലാശാലകൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ ശക്‌തമായി തുടരുന്ന സാഹചര്യത്തിൽ വിവിധ സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. കാലിക്കറ്റ്, കണ്ണൂര്‍, എംജി സര്‍വകലാശാലകളാണ് പരീക്ഷകള്‍ നീട്ടിയതായി അറിയിച്ചത്. നാളെ നടത്താനിരുന്ന പ്ളസ് വണ്‍ പരീക്ഷ...
- Advertisement -