മാറ്റിവെച്ച പ്ളസ് വൺ പരീക്ഷ ഒക്‌ടോബർ 26ന്

By Web Desk, Malabar News
Attappadi govt. college
Representational Image
Ajwa Travels

തിരുവനന്തപുരം: മഴക്കെടുതിയെ തുടർന്ന് മാറ്റിവെച്ച പ്ളസ് വൺ പരീക്ഷ ഒക്‌ടോബർ 26 ചൊവ്വാഴ്‌ച നടക്കും. സമയക്രമത്തിൽ മാറ്റമില്ലെന്ന് ഹയർ സെക്കൻഡറി ബോർഡ് അറിയിച്ചു. ഒക്‌ടോബർ 18ന് ആയിരുന്നു പ്ളസ് വൺ ക്ളാസുകളിലെ അവസാന പരീക്ഷ നടക്കേണ്ടിയിരുന്നത്.

പിഎസ്‌സി എഞ്ചിനിയർ (സിവിൽ ) പരീക്ഷകൾ ഒക്‌ടോബർ 28ന് വ്യാഴാഴ്‌ച നടത്തും. ഉദ്യോഗാർഥികൾ നിലവിൽ ലഭിച്ച അഡ്‌മിഷൻ ടിക്കറ്റ് ഉപയോഗിച്ച് തന്നെ പരീക്ഷയ്‌ക്ക്‌ ഹാജരാകേണ്ടതാണ്. ഒക്‌ടോബർ 23ന് നടക്കേണ്ടുന്ന ബിരുദതലം പ്രാഥമിക പരീക്ഷ മാറ്റി വെച്ചിട്ടുണ്ട്. പുതുക്കിയ തീയതി ഉടൻ അറിയിക്കുന്നതാണ്. ഒക്‌ടോബർ 30ന് നടക്കുന്ന ബിരുദതല പ്രാഥമിക പരീക്ഷയ്‌ക്ക്‌ മാറ്റമില്ല.

National News: ’62 കോടി മനുഷ്യര്‍ക്ക് ഒരു ഡോസ് പോലും ലഭിച്ചിട്ടില്ല, ആഘോഷമെന്തിന്’; സിദ്ധരാമയ്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE