Mon, Mar 27, 2023
31.2 C
Dubai
Home Tags Kerala Plus One Exams

Tag: Kerala Plus One Exams

പ്ളസ് വൺ പ്രവേശനം; ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്ളസ് വൺ പ്രവേശനത്തിൽ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എല്ലാവർക്കും ഉപരിപഠനം ഉറപ്പു വരുത്തും. കൂടുതൽ സീറ്റുകൾ അനുവദിക്കും. മലബാർ മേഖലയിൽ പ്ളസ് വൺ സീറ്റുകളുടെ എണ്ണത്തിൽ...

സംസ്‌ഥാനത്ത് ഇന്ന് മുതൽ പ്ളസ് വൺ പരീക്ഷ ആരംഭിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മുതൽ ഒന്നാം വർഷ ഹയർസെക്കൻഡറി വിദ്യാർഥികളുടെ പരീക്ഷ ആരംഭിക്കും. കഴിഞ്ഞ അധ്യയന വർഷം നടത്തേണ്ട പരീക്ഷ കോവിഡ് വ്യാപനത്തെ തുടർന്ന് പാഠഭാഗങ്ങൾ തീരാതെ വന്നതോടെയാണ് നീണ്ടു പോയത്. 4,24,696 വിദ്യാർഥികളാണ്...

പ്ളസ് വൺ പരീക്ഷാ തീയതി മാറ്റി; പൊതു പരീക്ഷ ജൂൺ 13ന് തുടങ്ങും

തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്ളസ് വൺ പരീക്ഷാ തീയതിയിൽ മാറ്റം. പ്ളസ് വൺ മാതൃകാ പരീക്ഷ ‌ ജൂൺ 2ന് തുടങ്ങും. പ്ളസ് വൺ പൊതു പരീക്ഷ ജൂൺ 13 മുതൽ 30 വരെ...

പ്ളസ് വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഹയർ സെക്കൻഡറി ഡയറക്‌ടറേറ്റിന്റെയും പിആർഡിയുടേയും വെബ്‌സൈറ്റുകളിലാണ് ഫലം പ്രസിദ്ധീകരിച്ചത്. ഉത്തരക്കടലാസുകളുടെ സൂക്ഷ്‌മ പരിശോധന, പുനർമൂല്യ നിർണയം എന്നിവയ്‌ക്ക് ഫീസടക്കാമെന്ന്...

പ്ളസ് വൺ പരീക്ഷാ ഫലം ഇന്ന്; സ്‌കൂളുകളുടെ സമയം നീട്ടുന്നതിലും തീരുമാനം ആയേക്കും

തിരുവനന്തപുരം: സംസ്‌ഥാനത്തെ പ്ളസ് വൺ പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഒന്നാം വർഷ വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷാഫലവും ഇന്ന് അറിയാം. 11 മണിയോടെ ഹയർസെക്കണ്ടറി വകുപ്പിന്റെ വെബ്സൈറ്റിലൂടെ ഫലം അറിയാം. പരീക്ഷ നടന്ന് ഒരു...

മാറ്റിവെച്ച പ്ളസ് വൺ പരീക്ഷ ഒക്‌ടോബർ 26ന്

തിരുവനന്തപുരം: മഴക്കെടുതിയെ തുടർന്ന് മാറ്റിവെച്ച പ്ളസ് വൺ പരീക്ഷ ഒക്‌ടോബർ 26 ചൊവ്വാഴ്‌ച നടക്കും. സമയക്രമത്തിൽ മാറ്റമില്ലെന്ന് ഹയർ സെക്കൻഡറി ബോർഡ് അറിയിച്ചു. ഒക്‌ടോബർ 18ന് ആയിരുന്നു പ്ളസ് വൺ ക്ളാസുകളിലെ അവസാന...

കനത്ത മഴ; പരീക്ഷകൾ മാറ്റിവെച്ചതായി വിവിധ സർവകലാശാലകൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ ശക്‌തമായി തുടരുന്ന സാഹചര്യത്തിൽ വിവിധ സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. കാലിക്കറ്റ്, കണ്ണൂര്‍, എംജി സര്‍വകലാശാലകളാണ് പരീക്ഷകള്‍ നീട്ടിയതായി അറിയിച്ചത്. നാളെ നടത്താനിരുന്ന പ്ളസ് വണ്‍ പരീക്ഷ...

നാളത്തെ പ്ളസ്​ വണ്‍ പരീക്ഷ മാറ്റി

തിരുവനന്തപുരം: സംസ്‌ഥാനത്തെ മഴ​​ക്കെടുതിയുടെ പശ്‌ചാത്തലത്തിൽ നാളെ നടത്താനിരുന്ന പ്ളസ്​ വണ്‍ പരീക്ഷ മാറ്റി. പുതുക്കിയ തീയതി പിന്നീട്​ അറിയിക്കുമെന്ന് ഹയര്‍ സെക്കന്‍ഡറി പരീക്ഷ ബോര്‍ഡ് വ്യക്‌തമാക്കി​. നാളെയാണ്​ അവസാന പരീക്ഷ ന​ടക്കേണ്ടിയിരുന്നത്​. കേരള സര്‍വകലാശാല...
- Advertisement -