പ്ളസ് വണ്‍ പരീക്ഷ; ഹരജി നാളെ പരിഗണിക്കില്ല

By News Desk, Malabar News
supreme-court of india
Ajwa Travels

ഡെൽഹി: പ്ളസ് വണ്‍ പരീക്ഷ നടത്തുന്നതിനെതിരെ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി നാളെ പരിഗണിക്കില്ല. ഹരജി പരിഗണിക്കുന്നത് ബുധനാഴ്‌ചയിലേക്ക് മാറ്റി. ജസ്‌റ്റിസ് എഎം ഖാന്‍വീല്‍ക്കര്‍ അവധിയായ സാഹചര്യത്തിലാണ് കേസ് മാറ്റിയത്.

പ്ളസ് വൺ പരീക്ഷ ഓഫ്‌ലൈനായി നടത്താന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഓണ്‍ലൈനായി പരീക്ഷ നടത്തിയാല്‍ അത് ഇന്റര്‍നെറ്റും കമ്പ്യൂട്ടറും ഇല്ലാത്ത കുട്ടികളെ ബാധിക്കുമെന്നാണ് സര്‍ക്കാര്‍ വാദം. കോവിഡ് മൂന്നാം തരംഗത്തിന് മുമ്പ് പരീക്ഷകള്‍ പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

National News: തെറ്റ് തങ്ങളുടേത്; ‘പരസ്യ’ വിവാദത്തിൽ മാപ്പ് പറഞ്ഞ് ദി ഇന്ത്യന്‍ എക്‌സ്‌പ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE