Sat, May 18, 2024
35.8 C
Dubai
Home Tags Plus two- SSLC Exams

Tag: Plus two- SSLC Exams

എസ്എസ്എൽസി പരീക്ഷാഫലം ജൂലൈ 14ന്

തിരുവനന്തപുരം: എസ്എസ്എൽസി ഫലം ബുധനാഴ്‌ച (ജൂലൈ 14) പ്രഖ്യാപിക്കും. പരീക്ഷാഫലം അംഗീകരിക്കാന്‍ നാളെ പരീക്ഷാ ബോർഡ് യോഗം ചേരും. ഏപ്രിൽ 8ന് ആരംഭിച്ച പരീക്ഷ 28നാണ് അവസാനിച്ചത്. 4.12 ലക്ഷം വിദ്യാർഥികൾ പരീക്ഷയെഴുതി....

എസ്‌എസ്‌എൽസി പരീക്ഷാഫലം ഈ മാസം 15ന്; ഗ്രേസ് മാർക്കിൽ തീരുമാനമായില്ല

തിരുവനന്തപുരം: എസ്‌എസ്‌എൽസി പരീക്ഷാഫലം ഈ മാസം 15ന് പ്രസിദ്ധീകരിക്കും. ടാബുലേഷൻ ജോലികൾ അവസാന ഘട്ടത്തിലാണ്. ഇതിന് ശേഷം പരീക്ഷാ ബോർഡ് ചേർന്ന് ഫലത്തിന് അംഗീകാരം നൽകും. അതേസമയം, ഗ്രേസ് മാർക്ക് സംബന്ധിച്ച് വിദ്യാർഥികൾ...

‘വിദ്യാര്‍ഥികൾക്ക് ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയ തീരുമാനം തിരുത്തണം’; പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ഈ അധ്യയന വര്‍ഷം പത്ത്, പ്ളസ്‌ടു വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയ തീരുമാനം സര്‍ക്കാര്‍ തിരുത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിദ്യാര്‍ഥികളുടെ ഭാവിയെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും വിഡി സതീശന്‍...

സുപ്രീം കോടതിയുടെ വിമർശനം; പന്ത്രണ്ടാം ക്ളാസ് പരീക്ഷകൾ റദ്ദാക്കി ആന്ധ്രാപ്രദേശ്

വിശാഖപട്ടണം: സുപ്രീം കോടതിയിൽ നിന്നും രൂക്ഷ വിമ‍ർശനമുണ്ടായതിന് പിന്നാലെ പന്ത്രണ്ടാം ക്ളാസ് പരീക്ഷകൾ റദ്ദാക്കി ആന്ധ്രാപ്രദേശ് സ‍ർക്കാർ. പന്ത്രണ്ടാം ക്ളാസ് പരീക്ഷ നടത്തിപ്പിനായി അനുമതി തേടിയ ആന്ധ്രാ സര്‍ക്കാരിനെ നേരത്തെ സുപ്രീം കോടതി...

പ്ളസ് വൺ പരീക്ഷ റദ്ദാക്കില്ല; കേരളം സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി

ഡെൽഹി: കേരളത്തിൽ പ്ളസ് വൺ പരീക്ഷ റദ്ദാക്കാനാകില്ലെന്ന് സംസ്‌ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സെപ്റ്റംബര്‍ മാസത്തിൽ പരീക്ഷ നടത്തുമെന്ന് സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. പരീക്ഷ...

പ്ളസ് ടു പരീക്ഷ റദ്ദാക്കി ഉത്തരാഖണ്ഡും

ഡെറാഡൂണ്‍: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ പ്ളസ് ടു ബോര്‍ഡ് പരീക്ഷ റദ്ദാക്കിയതായി ഉത്തരാഖണ്ഡ്. വിദ്യാഭ്യാസ മന്ത്രി അരവിന്ദ് പാണ്ഡെയാണ് ഇക്കാര്യം അറിയിച്ചത്. മധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന തുടങ്ങിയ സംസ്‌ഥാനങ്ങളും കോവിഡ് കണക്കിലെടുത്ത് നേരത്തെ പന്ത്രണ്ടാം...

പരീക്ഷാ മൂല്യനിർണയം; അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കി

തിരുവനന്തപുരം : സംസ്‌ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം ആരംഭിക്കുന്ന സാഹചര്യത്തിൽ, മൂല്യനിർണയത്തിന് നിയോഗിച്ചിട്ടുള്ള അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കി. ജൂൺ ആദ്യവാരമാണ് മൂല്യനിർണയം ആരംഭിക്കുന്നത്. എസ്എസ്എൽസി മൂല്യനിർണയ ക്യാംപുകൾ...

ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയ ക്യാംപ് ജൂൺ ഒന്ന് മുതൽ ആരംഭിക്കും

തിരുവനന്തപുരം: 2021 മാര്‍ച്ചിലെ ഹയര്‍ സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ മൂല്യനിര്‍ണയ ക്യാംപുകള്‍ ജൂണ്‍ ഒന്നിന് ആരംഭിച്ച് ജൂണ്‍ 19ന് പൂര്‍ത്തീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍...
- Advertisement -