Mon, Sep 7, 2026
35 C
Dubai
Home Tags PSC

Tag: PSC

സെക്രട്ടറിയേറ്റിന് മുന്നിൽ തലമുണ്ഡനം ചെയ്‌ത്‌ പിഎസ്‌സി ഉദ്യോഗാർഥി

തിരുവനന്തപുരം: എൽപിഎസ്‌ടി (എൽപി സ്‌കൂൾ ടീച്ചേഴ്‌സ്‌) വനിതാ ഉദ്യോഗാർഥികളുടെ അനിശ്‌ചിതകാല നിരാഹാര സമരത്തിന്റെ ഭാഗമായി യുവതി തല മുണ്ഡനം ചെയ്‌ത് പ്രതിഷേധിച്ചു. മലപ്പുറം എൽപി സ്‌കൂൾ ടീച്ചേഴ്‌സ്‌ റാങ്ക് ലിസ്‌റ്റ്‌ പിഎസ്‌സി മാനദണ്ഡങ്ങൾ...

കൺഫർമേഷൻ എസ്‌എംഎസിനായി കാത്തിരിക്കേണ്ട; പിഎസ്‌സി

തിരുവനന്തപുരം: പരീക്ഷ എഴുതുവാനുളള കണ്‍ഫര്‍മേഷന്‍ നല്‍കുന്ന ഉദ്യോഗാര്‍ഥികള്‍ കണ്‍ഫര്‍മേഷന്‍ നടപടി പൂര്‍ത്തീകരിച്ചു എന്നത് പ്രൊഫൈല്‍ പരിശോധിച്ചു ഉറപ്പുവരുത്തേണ്ടതാണെന്ന് കേരള പബ്‌ളിക് സര്‍വീസ് കമ്മീഷന്‍ അറിയിച്ചു. കണ്‍ഫര്‍മേഷന്‍ സംബന്ധിച്ച എസ്‌എംഎസിനായി കാത്തിരിക്കരുതെന്നും പിഎസ്‌സി നിര്‍ദ്ദേശിക്കുന്നു. പരീക്ഷ...

താൽകാലിക നിയമനം കാരണം ജോലിയില്ല; പിഎസ്‌സി റാങ്ക് ഹോൾഡേഴ്‌സ്‌ സമരത്തിലേക്ക്

തിരുവനന്തപുരം: താൽകാലിക നിയമനം കാരണം ജോലി നഷ്‌ടപ്പെടുന്നുവെന്ന് ആരോപിച്ച് പിഎസ്‌സി റാങ്ക് ഹോൾഡേഴ്‌സ്‌ സമരത്തിനൊരുങ്ങുന്നു. പഞ്ചായത്ത് ലൈബ്രേറിയൻ തസ്‌തികകളിലെ താൽകാലിക നിയമനം ചൂണ്ടിക്കാട്ടിയാണ് സമരം. ഒഴിവുകൾ റിപ്പോർട് ചെയ്യാതെ താൽകാലിക ജീവനക്കാരെ നിയമിക്കുന്നതിനെതിരെ തദ്ദേശ...

മാറ്റിവച്ച പരീക്ഷകൾ മാർച്ചിൽ നടത്തും; പിഎസ്‌സി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് ഫെബ്രുവരി മാസത്തിൽ നിന്നും മാറ്റിവച്ച പിഎസ്‌സി പരീക്ഷകൾ മാർച്ച് മാസം നടത്താൻ തീരുമാനിച്ചതായി അധികൃതർ വ്യക്‌തമാക്കി. പുതുക്കിയ പരീക്ഷാ കലണ്ടർ പിഎസ്‌സി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ മാർച്ച് 29ആം...

കോവിഡ്; പിഎസ്‌സി പരീക്ഷകളും അഭിമുഖവും മാറ്റിവെച്ചു

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ പരീക്ഷകളും അഭിമുഖവും മാറ്റിവെച്ചതായി പിഎസ്‌സി അറിയിച്ചു. ഫെബ്രുവരി 4ആം തീയതിയിലെ കേരള വാട്ടർ അതോറിറ്റിയിലെ ഓപ്പറേറ്റർ തസ്‌തികയിലേക്കുള്ള ഒഎംആർ പരീക്ഷ ഒഴികെ ഫെബ്രുവരി ഒന്ന് മുതൽ 19...

പിഎസ്‌സി അഭിമുഖങ്ങൾ മാറ്റി

തിരുവനന്തപുരം: കേരള പബ്ളിക് സർവീസ് കമ്മീഷൻ ഫെബ്രുവരി 18 വരെ നടത്താനിരുന്ന എല്ലാ അഭിമുഖങ്ങളും മാറ്റി. കോവിഡ് സാഹചര്യത്തിൽ തിങ്കളാഴ്‌ച ചേർന്ന കമ്മീഷൻ യോഗമാണ് ഈ തീരുമാനം എടുത്തത്. പിഎസ്‌സി പരീക്ഷകൾ നേരത്തെ...

പിഎസ്‌സി യോഗം ഇന്ന്; പരീക്ഷകൾ മാറ്റുന്നത് ചർച്ച ചെയ്യും

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പരീക്ഷകൾ മാറ്റിവെക്കണമോ എന്ന കാര്യം ഇന്നു ചേരുന്ന പബ്ളിക് സർവീസ് കമ്മിഷൻ യോഗം ചർച്ച ചെയ്യും. കോവിഡ് സാഹചര്യം കണക്കിലെടുത്ത് പരീക്ഷകൾ മാറ്റിവെക്കണമെന്ന് വിവിധ...

പിഎസ്‌സി പരീക്ഷ മാറ്റിവെച്ചു

തിരുവനനന്തപുരം: ജനുവരി 5ന് നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ചതായി പിഎസ്‌സി അറിയിച്ചു. കേരള പബ്ളിക് സർവീസ് കമ്മീഷൻ 2022 ജനുവരി മാസം 5 ആം തീയതി നടത്തുവാൻ നിശ്‌ചയിച്ചിരുന്ന സൈക്യാട്രിക് സോഷ്യൽ വർ‌ക്കർ (കാറ്റഗറി...
- Advertisement -