തിരുവനന്തപുരം: കേരള പബ്ളിക് സർവീസ് കമ്മീഷൻ ഫെബ്രുവരി 18 വരെ നടത്താനിരുന്ന എല്ലാ അഭിമുഖങ്ങളും മാറ്റി. കോവിഡ് സാഹചര്യത്തിൽ തിങ്കളാഴ്ച ചേർന്ന കമ്മീഷൻ യോഗമാണ് ഈ തീരുമാനം എടുത്തത്. പിഎസ്സി പരീക്ഷകൾ നേരത്തെ മാറ്റിയിരുന്നു.
National News: പത്ത് വയസിൽ താഴെയുള്ള കുട്ടികളിൽ രോഗവ്യാപനം; കർണാടകയിൽ ആശങ്ക