പത്ത് വയസിൽ താഴെയുള്ള കുട്ടികളിൽ രോഗവ്യാപനം; കർണാടകയിൽ ആശങ്ക

By News Desk, Malabar News
Covid Karnataka
Ajwa Travels

ബെംഗളൂരു: കർണാടകയിൽ പത്ത് വയസിൽ താഴെ പ്രായമുള്ള കുട്ടികളിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നതായി റിപ്പോർട്ടുകൾ. ഈ മാസം ഇതുവരെ 12,800 കോവിഡ് കേസുകളാണ് ഈ പ്രായത്തിലുള്ള കുട്ടികളിൽ റിപ്പോർട് ചെയ്‌തത്‌. ഡിസംബറിൽ ഇത് 376ഉം നവംബറിൽ 332ഉം ആയിരുന്നു.

പ്രതിദിനം ശരാശരി 585 കുട്ടികൾ കോവിഡ് പോസിറ്റീവ് ആകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുട്ടികളിലെ കോവിഡ് വ്യാപനം കഴിഞ്ഞ മെയ് മാസത്തിന് ശേഷം ആദ്യമായാണ് സംസ്‌ഥാനത്ത്‌ 10,000 കടക്കുന്നത്. എന്നാൽ, കുട്ടികളിൽ രോഗത്തിന്റെ തീവ്രതയും ലക്ഷണങ്ങളും കുറവാണെന്നത് ആശ്വാസകരമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു.

Also Read: സഞ്‌ജിത്ത് വധക്കേസ്; മുഖ്യ സൂത്രധാരൻ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE