Thu, Apr 25, 2024
25.8 C
Dubai
Home Tags Covid related News Karnataka

Tag: Covid related News Karnataka

പത്ത് വയസിൽ താഴെയുള്ള കുട്ടികളിൽ രോഗവ്യാപനം; കർണാടകയിൽ ആശങ്ക

ബെംഗളൂരു: കർണാടകയിൽ പത്ത് വയസിൽ താഴെ പ്രായമുള്ള കുട്ടികളിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നതായി റിപ്പോർട്ടുകൾ. ഈ മാസം ഇതുവരെ 12,800 കോവിഡ് കേസുകളാണ് ഈ പ്രായത്തിലുള്ള കുട്ടികളിൽ റിപ്പോർട് ചെയ്‌തത്‌. ഡിസംബറിൽ ഇത്...

ബെംഗളൂരുവിൽ ഒരു കോളേജിലെ 60 വിദ്യാർഥികൾക്ക് കോവിഡ്

ബെംഗളൂരു: നഗരത്തിലെ ഒരു കോളേജിൽ 60 വിദ്യാർഥികൾക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ശ്രീ ചൈതന്യ ഇൻസ്‌റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾക്കാണ് കൂട്ടത്തോടെ കോവിഡ് സ്‌ഥിരീകരിച്ചത്. കോവിഡ് ബാധിതരായ വിദ്യാർഥികളെ ഹോസ്‌റ്റലുകളിൽ ക്വാറന്റെയ്ൻ ചെയ്‌തിരിക്കുകയാണ്. കോവിഡ് പൊസീറ്റിവായ വിദ്യാർഥികളിൽ നിരവധി...

അതിർത്തി ജില്ലകളിലെ വാരാന്ത്യ കർഫ്യൂ; പിൻവലിച്ച് കർണാടക

ബെംഗളൂരു: കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലെ വാരാന്ത്യ കർഫ്യൂ പിൻവലിക്കുന്നതായി വ്യക്‌തമാക്കി കർണാടക. അതേസമയം അതിർത്തി ചെക്ക്പോസ്‌റ്റുകളിൽ കർശന പരിശോധന തുടരുമെന്നും അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്‌. നിലവിൽ ഈ ജില്ലകളിലെ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി...

നിർബന്ധിത ക്വാറന്റെയ്ൻ; പരീക്ഷക്കെത്തുന്ന മലയാളി വിദ്യാർഥികൾക്ക് ഇളവ് നൽകി കർണാടക

ബെംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കേരളത്തിൽ നിന്നുള്ള ആളുകൾക്ക് കർണാടക ഏർപ്പെടുത്തിയ 7 ദിവസത്തെ നിർബന്ധിത ക്വാറന്റെയ്‌നിൽ നിന്നും പരീക്ഷക്കെത്തുന്ന വിദ്യാർഥികളെ ഒഴിവാക്കി. പരീക്ഷ എഴുതി 3 ദിവസത്തിനകം തിരിച്ചു പോകുന്ന...

കേരളത്തിൽ നിന്നുള്ളവർക്ക് 7 ദിവസത്തെ നിർബന്ധിത ക്വാറന്റെയ്ൻ; കർണാടക

ബെംഗളൂരു: കോവിഡ് കേസുകളിൽ വർധന തുടരുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നെത്തുന്ന ആളുകൾക്ക് ക്വാറന്റെയ്ൻ നിർബന്ധമാക്കി കർണാടക. 7 ദിവസത്തെ ക്വാറന്റെയ്‌നാണ് കേരളത്തിൽ നിന്നെത്തുന്ന ആളുകൾക്ക് ഏർപ്പെടുത്തുന്നത്. നിലവിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും, 2...

കേരളത്തിൽ നിന്ന് എത്തുന്നവർക്ക് നിർബന്ധിത ക്വാറന്റെയ്ൻ; കർണാടക

ബെംഗളൂരു: കേരളത്തിൽ നിന്നും സംസ്‌ഥാനത്തെത്തുന്ന ആളുകൾക്ക് നിർബന്ധിത ക്വാറന്റെയ്ൻ ഏർപ്പെടുത്തി കർണാടക. കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിലാണ് 7 ദിവസത്തെ ഇൻസ്‌റ്റിറ്റ്യൂഷണൽ ക്വാറന്റെയ്ൻ നടപ്പാക്കണമെന്ന് വിദഗ്‌ധ സമിതി ശുപാർശ ചെയ്‌തിരിക്കുന്നത്‌....

അതിർത്തികളിൽ നിയന്ത്രണം കടുപ്പിച്ച് കർണാടക; 8 ജില്ലകളിൽ വാരാന്ത്യ കർഫ്യൂ

ബെംഗളൂരു: കോവിഡ് വ്യാപനത്തെ തുടർന്ന് അതിർത്തികളിൽ കർശന നിയന്ത്രണങ്ങളുമായി കർണാടക. കേരളവുമായി അതിർത്തി പങ്കിടുന്ന 4 ജില്ലകളിലും, മഹാരാഷ്‌ട്രയുമായി അതിർത്തി പങ്കിടുന്ന 4 ജില്ലകളിലും കർണാടക വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തി. വെള്ളിയാഴ്‌ച രാത്രി...
- Advertisement -