Fri, Jul 24, 2026
31.3 C
Dubai
Home Tags PSC

Tag: PSC

വഖഫ് ബോർഡിലെ നിയമനങ്ങൾ ഇനി പിഎസ്‌സിയ്‌ക്ക്; ബിൽ പാസാക്കി

തിരുവനന്തപുരം: സംസ്‌ഥാനത്തെ വഖഫ് ബോർഡിലെ നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ടു. ബിൽ നിയമസഭ ശബ്‌ദവോട്ടോടെ പാസാക്കി. നിലവിൽ ജോലി ചെയ്യുന്നവർക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്നും മുസ്‌ലിങ്ങൾക്ക് മാത്രമാകും നിയമനമെന്നും മന്ത്രി വി അബ്‌ദു റഹ്‌മാൻ അറിയിച്ചു. നിയമനം...

കനത്ത മഴ; പിഎസ്‌സി പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ പിഎസ്‌സി പരീക്ഷകള്‍ മാറ്റി. ഒക്‌ടോബർ 21, 23 തീയതികളില്‍ നടത്താന്‍ നിശ്‌ചയിച്ച പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുന്നതാണ്. നേരത്തെ കനത്ത മഴയെ തുടർന്ന് വിവിധ...

പിഎസ്‌സി; അപേക്ഷാ തീയതി നീട്ടി

തിരുവനന്തപുരം: വിവിധ തസ്‍തികകളിലേക്ക് അപേക്ഷ നൽകാനുള്ള തീയതി പിഎസ്‌സി നീട്ടി. സെപ്റ്റംബർ 22ന് അവസാന തീയതി നിശ്‌ചയിച്ച തസ്‍തികകളിലേക്ക് സെപ്റ്റംബര്‍ 29 വരെ അപേക്ഷിക്കാമെന്ന് കമ്മീഷന്‍ അറിയിച്ചു. Read also: പ്രൊഫസര്‍ ടിജെ ജോസഫിനെ...

ഒക്‌ടോബറിൽ നടത്താനിരുന്ന പിഎസ്‌സി പരീക്ഷകൾ മാറ്റിവെച്ചു 

തിരുവനന്തപുരം: പിഎസ്‌സി ഒക്‌ടോബർ മാസത്തിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. ഒക്‌ടോബർ 23ന് നിശ്‌ചയിച്ച ലോവർ ഡിവിഷൻ ക്ളർക് പരീക്ഷയും, ഒക്‌ടോബർ 30ന് നടത്താനിരുന്ന ലാസ്‌റ്റ് ഗ്രേഡ് സർവന്റസ്‌, ബോട്ട് ലാസ്‌കർ, സീമാൻ...

പിഎസ്‌സി ലിസ്‌റ്റ്‌ നിലനിൽക്കെ പിആർഡിയിൽ പിൻവാതിൽ നിയമനം; മുഖ്യമന്ത്രിക്ക് പരാതി

തിരുവനന്തപുരം: ഇൻഫർമേഷൻ- പബ്‌ളിക് റിലേഷൻസ്‌ വകുപ്പിൽ അസിസ്‌റ്റന്റ്‌ ഇൻഫർമേഷൻ തസ്‌തികയിലേക്ക് പിൻവാതിൽ നിയമനം നടത്താൻ ശ്രമമെന്ന് ആരോപണം. വകുപ്പിലെ തന്നെ മാദ്ധ്യമപ്രവർത്തന പരിചയം ഇല്ലാത്ത ലാസ്‌റ്റ് ഗ്രേഡ് ജീവനക്കാരെ കയറ്റാനുള്ള നീക്കം നടക്കുന്നുവെന്നാണ്...

ഹൈക്കോടതി ഉത്തരവ് ഖേദകരം, നിയമ നടപടികളുമായി മുന്നോട്ട് പോകും; ഉദ്യോഗാർഥികൾ

തിരുവനന്തപുരം: പിഎസ്‌സി റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി നീട്ടിയത് റദ്ദാക്കിയ ഹൈക്കോടതി നടപടി ഖേദകരമാണെന്ന് വ്യക്‌തമാക്കി സമരം ചെയ്യുന്ന ഉദ്യോഗാർഥികൾ. കൂടാതെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും സെക്രട്ടേറിയറ്റിന് മുന്നിൽ സമരമിരിക്കുന്ന ഉദ്യോഗാർഥികൾ വ്യക്‌തമാക്കിയിട്ടുണ്ട്‌....

പിഎസ്‌സി റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി നീട്ടിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: പിഎസ്‌സി റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി നീട്ടിയ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. നാളെ കാലാവധി അവസാനിക്കാനിരുന്ന ലാസ്‌റ്റ് ഗ്രേഡ് റാങ്ക് പട്ടികയുടെ കാലാവധി നീട്ടിയ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍...

റാങ്ക് പട്ടിക നീട്ടുന്നത് പ്രയോഗികമല്ല; പിഎസ്‌സിയുടെ ഹരജി ഇന്ന് കോടതി പരിഗണിക്കും

കൊച്ചി: എൽജിഎസ് റാങ്ക് പട്ടികയുടെ കാലാവധി മൂന്നുമാസം നീട്ടാനുള്ള അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിനെതിരെ പിഎസ്‌സി നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉചിതമായ കാരണങ്ങളില്ലാതെ പട്ടിക നീട്ടുന്നത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീൽ. ട്രിബ്യൂണൽ...
- Advertisement -