പിഎസ്‌സി പരീക്ഷ മാറ്റിവെച്ചു

By Web Desk, Malabar News
psc exam
Ajwa Travels

തിരുവനനന്തപുരം: ജനുവരി 5ന് നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ചതായി പിഎസ്‌സി അറിയിച്ചു. കേരള പബ്ളിക് സർവീസ് കമ്മീഷൻ 2022 ജനുവരി മാസം 5 ആം തീയതി നടത്തുവാൻ നിശ്‌ചയിച്ചിരുന്ന സൈക്യാട്രിക് സോഷ്യൽ വർ‌ക്കർ (കാറ്റഗറി നമ്പർ 13/2019, 493/2019) തസ്‌തികകളുടെ പരീക്ഷയാണ് മാറ്റിവെച്ചിരിക്കുന്നത്. പുതുക്കിയ പരീക്ഷ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും.

Malabar News: വൃദ്ധ മാതാവിനെ മക്കൾ മർദിച്ച സംഭവം; ഒന്നാം പ്രതി അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE