Tag: R Harikumar
ഇന്ത്യൻ മഹാസമുദ്രത്തിലെ സ്‌ഥിതി സങ്കീർണം; നാവികസേനാ മേധാവി ഹരികുമാർ
ന്യൂഡെൽഹി: ഇന്ത്യൻ മഹാസമുദ്രത്തിലെ സ്‌ഥിതി സങ്കീർണമാണെന്നും അതീവ ജാഗ്രത തുടരുമെന്നും പുതിയ നാവികസേനാ മേധാവി അഡ്‌മിറൽ ആർ ഹരികുമാർ പറഞ്ഞു. നാവിക സേനയിലെ പഴയ രീതികൾ മാറ്റി ആധുനിക വൽക്കരണത്തിന് മുൻഗണന നൽകുമെന്നും...
ഏത് വെല്ലുവിളികളെയും നേരിടും; നാവിക സേനാ മേധാവിയായി ആർ ഹരികുമാർ ചുമതലയേറ്റു
ന്യൂഡെൽഹി: നാവിക സേന മേധാവിയായി വൈസ് അഡ്‌മിറൽ ആര്‍ ഹരികുമാര്‍ ചുമതലയേറ്റു. ഇത് ആദ്യമായാണ് ഒരു മലയാളി ഇന്ത്യൻ നാവിക സേനയുടെ തലപ്പത്ത് എത്തുന്നത്. ഡെൽഹിയിൽ പ്രതിരോധ മന്ത്രാലയത്തിന് മുന്നിൽ വച്ചായിരുന്നു ചടങ്ങ്....
നാവികസേനയെ നയിക്കാൻ തിരുവനന്തപുരം സ്വദേശി; ആര്‍ ഹരികുമാര്‍ ഇന്ന് ചുമതലയേൽക്കും
ന്യൂഡെൽഹി: നാവിക സേന മേധാവിയായി വൈസ് അഡ്‌മിറൽ ആര്‍ ഹരികുമാര്‍ ഇന്ന് ചുമതലയേൽക്കും. രാവിലെ 8.35ന് പ്രതിരോധ മന്ത്രാലയത്തിൽ നടക്കുന്ന ചടങ്ങിൽ സ്‌ഥാനമൊഴിയുന്ന അഡ്‌മിറൽ കരംബീര്‍ സിംഗിൽ നിന്ന് നാവിക സേന മേധാവിയുടെ...
ആർ ഹരികുമാർ ഇന്ത്യൻ നാവിക സേനയുടെ പുതിയ തലവൻ
ന്യൂഡെൽഹി: വൈസ് അഡ്‌മിറൽ ആർ ഹരികുമാർ നാവിക സേനയുടെ പുതിയ മേധാവിയാകും. അഡ്‌മിറൽ കരംബീർ സിംഗ് വിരമിക്കുന്ന ഒഴിവിലാണ് മലയാളിയായ ഹരികുമാറിന്റെ നിയമനം. വെസ്‌റ്റേൺ നേവൽ കമാൻഡിന്റെ ഫ്ളാഗ് ഓഫിസർ കമാൻഡിംഗ് ഇൻ...