Tag: Rajya Sabha byelection
ഹർദീപ് സിങ് പുരി രാജ്യസഭാ സ്‌ഥാനാർഥി; മധ്യപ്രദേശിൽ മൽസരിക്കും
ന്യൂഡെൽഹി: കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയെ രാജ്യസഭാ സ്‌ഥാനാർഥിയായി പ്രഖ്യാപിച്ചു ബിജെപി. മധ്യപ്രദേശിൽ ഒഴിവുവന്ന സീറ്റിലേക്ക് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിലാണ് ഹർദീപ് സിങ് പുരി മൽസരിക്കുക. നവംബർ 12നാണ് ഉപതിരഞ്ഞെടുപ്പ്.
ഇതോടെ കേന്ദ്രമന്ത്രിയുടെ രാഷ്‌ട്രീയ ഭാവി...






























