Mon, Jun 8, 2026
31.3 C
Dubai
Home Tags Ramesh Chennithala

Tag: Ramesh Chennithala

ടൈറ്റാനിയം അഴിമതി; അന്വേഷിക്കാനാവില്ലെന്ന് സിബിഐ

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉള്‍പ്പെട്ട ടൈറ്റാനിയം അഴിമതി കേസ് അന്വേഷിക്കാനാവില്ലെന്ന് അറിയിച്ച് സിബിഐ. ഇക്കാര്യം വ്യക്‌തമാക്കുന്ന കേന്ദ്രത്തിന്റെ കത്ത് സംസ്‌ഥാന സര്‍ക്കാരിന് ലഭിച്ചു. കേസില്‍ സിബിഐ...

തദ്ദേശ സ്‌ഥാപനങ്ങളിലെ ഓഡിറ്റിങ് ഒഴിവാക്കിയത് നിയമവിരുദ്ധം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലെ ഓഡിറ്റിങ് നിര്‍ത്തിവെച്ച തീരുമാനത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഓഡിറ്റിങ് നിര്‍ത്തിവെച്ചത് നിയമ വിരുദ്ധവും, ചട്ടലംഘനവും ആണെന്ന് ചെന്നിത്തല ആരോപിച്ചു. 'ലോക്കല്‍ ഫണ്ട്...

ബാർകോഴ കേസ്; ഗൂഢാലോചനക്ക് പിന്നിൽ രമേശ് ചെന്നിത്തലയെന്ന് കേരളാ കോൺഗ്രസ്

കോട്ടയം: മുൻ മന്ത്രി കെ.എം മാണിക്കെതിരായ ബാര്‍കോഴ കേസിന് പിന്നിൽ പ്രവർത്തിച്ചത് രമേശ് ചെന്നിത്തലയാണെന്ന് കേരള കോണ്‍ഗ്രസ്. സ്വകാര്യ ഏജന്‍സിയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ചെന്നിത്തലയുടെ പങ്ക് കണ്ടെത്തിയത്. കെ.എം മാണിയെ കേസിൽ...

സെക്രട്ടറിയേറ്റ് തീപിടുത്തം; ഫോറൻസിക് ഉദ്യോഗസ്‌ഥർക്ക്‌ നേരെ ഐജിയുടെ ഭീഷണി; ആരോപണവുമായി ചെന്നിത്തല

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ വിവാദ തീപിടുത്തത്തിൽ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവവുമായി ബന്ധപ്പെട്ട ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് ഒരു ഐജി ഫോറൻസിക് ഉദ്യോഗസ്‌ഥരെ ഭീഷണിപ്പെടുത്തുകയും ശകാരിക്കുകയും ചെയ്‌തെന്ന് ചെന്നിത്തല...

വാളയാര്‍; പുനരന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

തിരുവനന്തപുരം: വാളയാറിലെ പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കേസ് അന്വേഷണത്തില്‍ വീഴ്‌ച്ച വരുത്തിയ പൊലീസ് ഉദ്യോഗസ്‌ഥര്‍ക്ക് എതിരെ കര്‍ശനമായ നടപടി എടുക്കണമെന്നും...

വാളയാര്‍ കേസ്; സര്‍ക്കാരിനെതിരെ രമേശ് ചെന്നിത്തല

തിരുവനന്തപുരം : വാളയാറില്‍ സഹോദരിമാര്‍ മരിച്ച സംഭവത്തില്‍ നീതി നേടി കൊടുക്കുന്നതില്‍ സംസ്‌ഥാന സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പെണ്‍കുട്ടികളുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ട്...

ഐഫോണ്‍ വിവാദത്തില്‍ ചെന്നിത്തലക്ക് ആശ്വാസം

തിരുവനന്തപുരം: ലൈഫ് മിഷനുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ചെന്നിത്തലക്ക് ഐഫോണ്‍ നല്‍കിയെന്ന സന്തോഷ് ഈപ്പന്റെ മൊഴിയില്‍ വഴിത്തിരിവ്. സ്വപ്‌നക്ക് 5 ഐഫോണുകള്‍ നല്‍കുക മാത്രമാണ് ചെയ്‌തതെന്നും അത് ആര്‍ക്കാണ് കൈമാറിയതെന്ന് അറിയില്ലെന്നും ഇന്ന് നല്‍കിയ...

ഐഫോൺ വിവാദം; സന്തോഷ് ഈപ്പന് വക്കീൽ നോട്ടീസ് അയക്കാൻ ചെന്നിത്തല

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിൽ നിന്ന് ഐഫോൺ വാങ്ങിയെന്ന യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്റെ ആരോപണത്തിന് എതിരെ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സന്തോഷ് ഈപ്പൻ...
- Advertisement -