Thu, Apr 23, 2026
31 C
Dubai
Home Tags RBI MPC Meeting

Tag: RBI MPC Meeting

ആശ്വാസം; പലിശഭാരം ഉയർത്താതെ റിസർവ് ബാങ്ക്

ന്യൂഡെൽഹി: പശ്‌ചിമേഷ്യൻ യുദ്ധം മൂലമുള്ള പ്രതിസന്ധി സാഹചര്യത്തിനിടയിലും പലിശഭാരം ഉയർത്താതെ പുതിയ പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ തുടരും. അടുത്ത രണ്ടുമാസത്തേക്ക് ഭവന, വാഹന, വ്യക്‌തിഗത വായ്‌പകളുടെ...

പലിശ നിരക്കിൽ മാറ്റമില്ല; റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ തുടരും

ഡിസംബറിൽ 0.25 ശതമാനത്തിന്റെ കുറവ് വരുത്തിയ റിസർവ് ബാങ്ക് ഇക്കുറി അടിസ്‌ഥാന പലിശ നിരക്കിൽ മാറ്റം വരുത്തിയില്ല. റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ തുടരും. അടുത്ത രണ്ടുമാസത്തേക്ക് ഭവന, വാഹന, വ്യക്‌തിഗത വായ്‌പകളുടെ...

വൻ ആശ്വാസം; അടിസ്‌ഥാന പലിശ നിരക്കിൽ 0.25% കുറവ് വരുത്തി

ന്യൂഡെൽഹി: അടിസ്‌ഥാന പലിശ നിരക്കിൽ 0.25 ശതമാനത്തിന്റെ കുറവ് വരുത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കഴിഞ്ഞ രണ്ടുതവണ പലിശനിരക്ക് നിലനിർത്തിയ ബാങ്ക് ഇക്കുറി കുറയ്‌ക്കുകയായിരുന്നു. റിപ്പോ നിരക്ക് 5.25 ശതമാനമാണ് നിലവിൽ....

റിപ്പോ നിരക്കിൽ മാറ്റമില്ല; 5.50 ശതമാനത്തിൽ നിലനിർത്തി റിസർവ് ബാങ്ക്

ന്യൂഡെൽഹി: അടിസ്‌ഥാന പലിശ നിരക്കിൽ മാറ്റംവരുത്താതെ പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. റിപ്പോ നിരക്ക് 5.50 ശതമാനത്തിൽ നിലനിർത്തി. ഇതോടെ ബാങ്ക് വായ്‌പകളുടെ പലിശനിരക്കിൽ കുറവുണ്ടാകാനുള്ള സാധ്യത മങ്ങി. ഭവന, വാഹന, വിദ്യാഭ്യാസ,...

വൻ ആശ്വാസം; പലിശനിരക്ക് അര ശതമാനം വെട്ടിക്കുറച്ച് റിസർവ് ബാങ്ക്

മുംബൈ: റിസർവ് ബാങ്ക് അടിസ്‌ഥാന പലിശനിരക്ക് (റിപ്പോ റേറ്റ്) അര ശതമാനം (0.50%) വെട്ടിക്കുറച്ചു. 0.25% ഇളവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് റിസർവ് ബാങ്ക് അര ശതമാനം ഇളവ് വരുത്തിയെന്നത് നിലവിൽ വായ്‌പാ ഇടപാടുകാർക്കും പുതുതായി...

പലിശഭാരം കുറയും, വൻ ആശ്വാസം; റിസർവ് ബാങ്ക് പലിശനിരക്ക് വെട്ടിക്കുറച്ചു

മുംബൈ: റിസർവ് ബാങ്ക് അടിസ്‌ഥാന പലിശനിരക്ക് (റിപ്പോ റേറ്റ്) വീണ്ടും 0.25% വെട്ടിക്കുറച്ചു. ഫെബ്രുവരിയിലും കാൽ ശതമാനം കുറച്ചിരുന്നു. 6.25 ശതമാനത്തിൽ നിന്ന് 6 ശതമാനമായാണ് റീപ്പോ ഇന്ന് കുറച്ചതെന്ന് റിസർവ് ബാങ്ക്...
- Advertisement -