Tag: Renewal of licenses
വ്യാപാര-വ്യവസായ സ്‌ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കല്‍; സമയപരിധി നീട്ടി
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾക്ക് കീഴിലുള്ള വ്യാപാര വ്യവസായ സ്‌ഥാപനങ്ങളുടെ ലൈസന്‍സ് പിഴയില്ലാതെ പുതുക്കുന്നതിന്റെ സമയപരിധി നീട്ടി.
തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളില്‍ ലൈസന്‍സ് പുതുക്കുന്നതിന് പിഴയില്ലാതെ ഫീസ് അടക്കാനുള്ള കാലാവധി മാര്‍ച്ച് 20വരെ നീട്ടിയതായി...






























