വ്യാപാര-വ്യവസായ സ്‌ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കല്‍; സമയപരിധി നീട്ടി

By Desk Reporter, Malabar News
Renewal-of-licenses
Representational Image
Ajwa Travels

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾക്ക് കീഴിലുള്ള വ്യാപാര വ്യവസായ സ്‌ഥാപനങ്ങളുടെ ലൈസന്‍സ് പിഴയില്ലാതെ പുതുക്കുന്നതിന്റെ സമയപരിധി നീട്ടി.

തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളില്‍ ലൈസന്‍സ് പുതുക്കുന്നതിന് പിഴയില്ലാതെ ഫീസ് അടക്കാനുള്ള കാലാവധി മാര്‍ച്ച് 20വരെ നീട്ടിയതായി പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ പുറപ്പെടുവിച്ച ഉത്തരവിൽ അറിയിച്ചു.

കോവിഡ് സാഹചര്യം പരിഗണിച്ചാണ് 2021-22 വര്‍ഷത്തെ ലൈസന്‍സ് പുതുക്കുന്നതിനുള്ള സമയപരിധി നീട്ടി നൽകിയത്. വ്യവസായങ്ങള്‍ക്കും ഫാക്‌ടറികള്‍ക്കും വ്യാപാരങ്ങള്‍ക്കും സംരംഭക പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് സേവനങ്ങള്‍ക്കും ഉത്തരവ് ബാധകമായിരിക്കും.

Also Read:   ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; ആസൂത്രിതമെന്ന് പോലീസ് എഫ്‌ഐആർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE