Tag: Sabarimala Temple
ശബരിമല; ഭക്‌തർക്ക് അടിയന്തിരമായി സൗകര്യങ്ങൾ ഒരുക്കണമെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമലയിലെ അയ്യപ്പ ഭക്‌തരുടെ തിരക്ക് കണക്കിലെടുത്ത് പ്രത്യേക സിറ്റിങ് നടത്തി ഹൈക്കോടതി. ഭക്‌തർക്ക് അടിയന്തിരമായി സൗകര്യങ്ങൾ ഒരുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി. കോട്ടയം, പാലാ, പൊൻകുന്നം അടക്കമുള്ള സ്‌ഥലങ്ങളിൽ തടഞ്ഞുവെച്ചിരിക്കുന്ന വാഹനങ്ങളിലെ...
വാഹനങ്ങൾ തടഞ്ഞു, വെള്ളവും ഭക്ഷണവുമില്ല; റോഡ് ഉപരോധിച്ചു തീർഥാടകർ
പത്തനംതിട്ട: ശബരിമലയിൽ തിരക്ക് കൂടിയതോടെ അയ്യപ്പ തീർഥാടകരുടെ വാഹനങ്ങൾ പലയിടത്തും പോലീസ് തടഞ്ഞു. നിലക്കലും ഇടത്താവളങ്ങളിലും തീർഥാടകരുടെ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പാലാ-പൊൻകുന്നം റൂട്ടിൽ വാഹനങ്ങളുടെ നീണ്ടനിരയാണ് ഉള്ളത്. തീർഥാടകരുടെ ബസുകൾ വൈക്കത്തും...
ശബരിമല തീർഥാടകരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്
പത്തനംതിട്ട: ശബരിമല അയ്യപ്പ തീർഥാടകരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഏറ്റവും വലിയ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. ഇന്നലെ 1,00,969 ഭക്‌തരാണ് അയ്യപ്പ ദർശനം നടത്തിയത്. പുല്ലുമേട് കാനന പാത...
സോപാനത്ത് ഇന്ന് മുതൽ സ്‌ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ക്യൂ സംവിധാനം
പത്തനംതിട്ട: ശബരിമല സോപാനത്ത് ഇന്ന് മുതൽ ക്യൂ സംവിധാനം തുടങ്ങി. സോപാനത്ത് സ്‌ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ക്യൂ സംവിധാനം ഏർപ്പെടുത്തി. പതിനെട്ടാം പടി കയറി വരുന്ന കുട്ടികൾക്കും സ്‌ത്രീകൾക്കും പ്രത്യേക സൗകര്യവും ഒരുക്കിയതായി...
ശബരിമല; വരുമാനത്തിൽ ഇതുവരെ 20.33 കോടിയുടെ കുറവ്
പത്തനംതിട്ട: ശബരിമലയിൽ വരുമാനത്തിൽ കോടികളുടെ കുറവെന്ന് റിപ്പോർട്. തിരക്കും വകുപ്പുകളുടെ ഏകോപനം ഇല്ലായ്‌മയും മൂലം അയ്യപ്പ ഭക്‌തർക്ക് ദർശനം സാധ്യമാകുന്നില്ലെന്ന ആക്ഷേപങ്ങൾക്കിടെയാണ്, വരുമാനം റിപ്പോർട്ടും പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു ഇതുവരെ 20.33...
ശബരിമല സ്‌പെഷ്യൽ വന്ദേഭാരത് സർവീസ് ആരംഭിച്ചു; വൈകിട്ട് കോട്ടയത്തെത്തും
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച ശബരിമല സ്‌പെഷ്യൽ വന്ദേഭാരത് സർവീസ് ആരംഭിച്ചു. രാവിലെ 4.30ന് ചെന്നൈയിൽ നിന്ന് വന്ദേഭാരത് യാത്ര പുറപ്പെട്ടു. വൈകിട്ട് 4.15ന് ട്രെയിൻ കോട്ടയത്തെത്തും. ശബരിമല തീർഥാടകരുടെ സൗകര്യം കണക്കിലെടുത്താണ് കേരളത്തിന്...
ശബരിമല സ്‌പെഷ്യൽ വന്ദേഭാരത് അനുവദിച്ചു; സർവീസ് മറ്റന്നാൾ മുതൽ
തിരുവനന്തപുരം: ശബരിമല സ്‌പെഷ്യൽ വന്ദേഭാരത് സർവീസ് അനുവദിച്ചു. ചെന്നൈ-കോട്ടയം റൂട്ടിലാണ് വന്ദേഭാരത് അനുവദിച്ചിരിക്കുന്നത്. 15ആം തീയതി മുതൽ വന്ദേഭാരത് ട്രെയിൻ സർവീസ് ആരംഭിക്കും. 24 വരെയുള്ള സർവീസാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
ചെന്നൈയിൽ നിന്ന് രാവിലെ...
ശബരിമലയിൽ തിരക്കിന് നേരിയ ശമനം; സന്നിധാനം നിയന്ത്രണ വിധേയം
പത്തനംതിട്ട: ശബരിമലയിൽ അയ്യപ്പ ഭക്‌തരുടെ തിരക്കിന് നേരിയ ശമനം. കഴിഞ്ഞ അഞ്ചു ദിവസങ്ങളെ അപേക്ഷിച്ചു ഇന്ന് രാവിലെ മുതൽ തിരക്കിന് നേരിയ കുറവ് ഉണ്ടായിട്ടുണ്ട്. പമ്പയിലേക്ക് തീർഥാടക പ്രവാഹം തുടരുമ്പോഴും സന്നിധാനത്ത് തിരക്ക്...





































