Tag: Saiju Kurup New Movie
സൈജു കുറുപ്പ് നായകനാകുന്ന ‘ഹരിവരാസനം’ ജനുവരി 15ന് തിയേറ്ററിലെത്തും
വാണിജ്യ വിജയങ്ങളും നിരൂപക പ്രശംസകളും പിടിച്ചുപറ്റിയ ആശ, മധുവിധു, മസ്‌തിഷ്‌ക മരണം, പൊൻമാൻ, സർക്കീട്ട്, ഗഗനചാരി തുടങ്ങിയ പത്തിലധികം ചിത്രങ്ങളിലൂടെ മലയാള ഫിലിം ഇൻഡസ്‌ട്രിയുടെ പൾസറിയുന്ന അജിത് വിനായക ഫിലിംസും ദൃശ്യം ഹിന്ദി...






























