Wed, Jan 15, 2025
17 C
Dubai
Home Tags Sameer wankhede

Tag: sameer wankhede

ലഹരിമരുന്ന് കേസ്; സമീർ വാങ്കഡെക്ക് ആശ്വാസം- ജൂൺ എട്ടുവരെ അറസ്‌റ്റ് പാടില്ല

മുംബൈ: ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ പ്രതിയായ ലഹരിമരുന്ന് കേസിൽ ആദ്യ അന്വേഷണ ഉദ്യോഗസ്‌ഥനായ സമീർ വാങ്കഡെക്ക് ആശ്വാസം. കേസ് ഒതുക്കാൻ 25 കോടി ആവശ്യപ്പെട്ടെന്ന സിബിഐ കേസിൽ,...

ലഹരിമരുന്ന് കേസ്; സമീർ വാങ്കഡെക്ക് കുരുക്ക് മുറുകി- സിബിഐ കേസ്

മുംബൈ: ആര്യൻ ഖാൻ പ്രതിയായ ലഹരിമരുന്ന് കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്‌ഥനായ സമീർ വാങ്കഡെക്ക് എതിരെ കുരുക്ക് മുറുകുന്നു. സമീർ വാങ്കെഡെയ്‌ക്ക് എതിരെ സിബിഐ കേസെടുത്തു. അഴിമതിക്കുറ്റം ചുമത്തിയാണ് കേസ്. ആര്യൻ ഖാൻ...

തനിക്കും കുടുംബത്തിനും എതിരെ അപവാദ പ്രചാരണം; കോടതിയെ സമീപിച്ച് വാങ്കഡെ

മുംബൈ: തനിക്കും കുടുംബത്തിനും എതിരെ അപവാദ പ്രചാരണം നടത്തുന്നു എന്നാരോപിച്ച് സമൂഹ മാദ്ധ്യമങ്ങള്‍ക്കെതിരെ കോടതിയെ സമീപിച്ച് എന്‍സിബി ഉദ്യോഗസ്‌ഥന്‍ സമീര്‍ വാങ്കഡെ. ഗൂഗിള്‍, ട്വിറ്റര്‍, ഫേസ്ബുക്ക് എന്നിവക്കെതിരായി സമീര്‍ വാങ്കഡെ മുംബൈ ദിന്‍ദോഷി...

വാങ്കഡെക്ക് തിരിച്ചടി; ട്വീറ്റ് ചെയ്യുന്നതിൽ നിന്ന് നവാബ് മാലിക്കിനെ വിലക്കാനാവില്ലെന്ന് കോടതി

മുംബൈ: മന്ത്രി നവാബ് മാലിക്കിനെതിരായ മാനനഷ്‌ട കേസിൽ എൻസിബി സോണൽ ഡയറക്‌ടർ സമീർ വാങ്കഡെക്ക് തിരിച്ചടി. വാങ്കഡെക്ക് എതിരായി ട്വീറ്റ് ചെയ്യുന്നതിൽ നിന്ന് നവാബ് മാലിക്കിനെ വിലക്കാനാവില്ലെന്ന് മഹാരാഷ്‌ട്ര ഹൈക്കോടതി പറഞ്ഞു. സമീർ...

സമൂഹ മാദ്ധ്യമങ്ങള്‍ വഴി അപകീർത്തി; നവാബ് മാലിക്കിനെതിരെ പരാതി

ന്യൂഡെല്‍ഹി: മഹാരാഷ്‍ട്ര മന്ത്രി നവാബ് മാലിക്കിനെതിരെ പരാതിയുമായി എന്‍സിബി സോണല്‍ ഡയറക്‌ടര്‍ സമീര്‍ വാങ്കഡെയുടെ ഭാര്യാ സഹോദരി. സമൂഹ മാദ്ധ്യമങ്ങള്‍ വഴി നവാബ് മാലിക് അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് ഹര്‍ഷദ ദിനനാഥ് പരാതിയിൽ...

ലഹരിപ്പാർട്ടി കേസ്; പുതിയ അന്വേഷണ സംഘം മുംബൈയിൽ

മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി കേസ് അന്വേഷണം ഏറ്റെടുത്ത നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി)യുടെ പുതിയ അന്വേഷണ സംഘം മുംബൈയിൽ എത്തി. എന്നാൽ, സമീർ വാങ്കഡെയുടെ സഹായത്തോടെയാണ് അന്വേഷണം നടത്തുകയെന്ന് അന്വേഷണ ചുമതലയുള്ള...

ലഹരി പാർട്ടി കേസ്; സമീർ വാങ്കഡെയെ അന്വേഷണ ചുമതലയിൽ നിന്ന് നീക്കി

മുംബൈ: ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട അന്വേഷണ ചുമതല നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി)യുടെ മുംബൈ സോണിൽ നിന്ന് ഏജൻസിയുടെ കേന്ദ്ര സംഘത്തിന് കൈമാറി. അതിനാൽ ഇനിമുതൽ എൻസിബിയുടെ മുംബൈ യൂണിറ്റിന്റെ...

വിവാദങ്ങൾ മുറുകുന്നു, കുരുക്കിലാക്കി വാങ്കഡെ; പരാതിപ്പെട്ടാൽ അന്വേഷണം

മുംബൈ: നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ മുംബൈ സോൺ മേധാവി സമീർ വാങ്കഡെയുടെ ജാതി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ആരോപണം ഉയരുന്നതിനിടെ വാങ്കഡെയുടെ വീട് സന്ദർശിച്ച് ദേശീയ പട്ടികജാതി കമ്മീഷൻ. സന്ദർശനം നടത്തിയ പട്ടികജാതി കമ്മീഷൻ...
- Advertisement -