Mon, Apr 29, 2024
36.8 C
Dubai
Home Tags Second pinarayi government

Tag: second pinarayi government

രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ നാലിന്; നിയമസഭാ സമ്മേളനം 14 വരെ

തിരുവനന്തപുരം: പുതിയ നിയമസഭയുടെ ആദ്യ സമ്മേളനം മെയ് 24 മുതൽ ചേരും. ജൂൺ 14 വരെയാണ് സമ്മേളനം നടക്കുക. രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ നാലിന് രാവിലെ 9 മണിക്ക്...

ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രിക്ക്; വിവാദത്തിൽ പ്രതികരണവുമായി സിപിഐഎം

തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയന് നൽകുമെന്ന തീരുമാനം നേരത്തെയെടുത്തതെന്ന് സിപിഐഎം നേതൃത്വം വ്യക്‌തമാക്കി. തിരഞ്ഞെടുപ്പ് ഫലം വന്ന ഉടൻ തന്നെ ഇക്കാര്യത്തിൽ തീരുമാനം എടുത്തിരുന്നുവെന്നും നേതൃത്വം പറയുന്നു. ന്യൂനപക്ഷ വകുപ്പ്...

മന്ത്രിമാരുടെ പേഴ്‌സണൽ സ്‌റ്റാഫ്‌ നിയമനം; കർശന നിലപാടുമായി സിപിഎം

തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്‌സണൽ സ്‌റ്റാഫിനെ നിയമിക്കുന്ന കാര്യത്തിൽ കർശന നിബന്ധനകളുമായി സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ്. പാർട്ടിയുടെ കർശന നിയന്ത്രണം മന്ത്രിമാരുടെ കാര്യത്തിൽ ഉണ്ടായിരിക്കും എന്നാണ് പാർട്ടി നിലപാട്. ഇതിന്റെ അടിസ്‌ഥാനത്തിലാണ് മന്ത്രിമാരുടെ പ്രൈവറ്റ്...

മുഖ്യമന്ത്രിക്ക് 20ഓളം വകുപ്പുകൾ; വിജ്‌ഞാപനം പുറത്തിറങ്ങി

തിരുവനന്തപുരം: സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരത്തിലേറിയ മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും വകുപ്പുകൾ നിശ്‌ചയിച്ച് ഗസറ്റ് വിജ്‌ഞാപനം പുറത്തിറങ്ങി. ഇന്നലെ രാത്രി വൈകിയാണ് പൊതുഭരണ വകുപ്പ് ഇത് സംബന്ധിച്ച വിജ്‌ഞാപനം പുറത്തിറക്കിയത്. പൊതുഭരണം കൂടാതെ ആഭ്യന്തരം,...

സത്യപ്രതിജ്‌ഞ നടന്ന പന്തൽ ഇനി കോവിഡ് വാക്‌സിനേഷൻ കേന്ദ്രം

തിരുവനന്തപുരം: രണ്ടാം ഇടതുപക്ഷ മന്ത്രിസഭയുടെ സത്യപ്രതിജ്‌ഞ നടന്ന സെൻട്രൽ സ്‌റ്റേഡിയത്തിലെ പന്തൽ ഇനി കോവിഡ് വാക്‌സിനേഷൻ കേന്ദ്രമായി ഉപയോഗിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറക്കും. സത്യപ്രതിജ്‌ഞക്കായി 80,000 ചതുശ്രയടി വിസ്‌താരമുള്ള കൂറ്റൻ പന്തലാണ്...

50 ഇന പരിപാടികളുമായി ഇടതുപക്ഷം; 900 വാഗ്‌ദാനങ്ങളും; പ്രവർത്തന മാർഗരേഖ ഇങ്ങനെ

തിരുവനന്തപുരം: രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ പ്രവർത്തന മാർഗരേഖ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. ആരോഗ്യം, സാമൂഹിക ക്ഷേമം, അടിസ്‌ഥാന സൗകര്യ വികസനം എന്നിവയ്‌ക്കാകും മുൻഗണന. ഐടി, ഉന്നത വിദ്യാഭ്യാസ മേഖല എന്നിവയ്‌ക്ക് പ്രത്യേക...

മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സത്യപ്രതിജ്‌ഞ ചെയ്‌തു

തിരുവനന്തപുരം: തുടർ ഭരണമെന്ന ചരിത്ര നേട്ടത്തോടെ 21 അംഗങ്ങളുമായി രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്‌ഞാ ചടങ്ങ് ആരംഭിച്ചു. മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സത്യപ്രതിജ്‌ഞ ചെയ്‌തു. സെക്രട്ടേറിയറ്റിനു പിന്നിലെ സെൻട്രൽ സ്‌റ്റേഡിയത്തിൽ ഒരുക്കിയ പന്തലിൽ...

സ്‌പീക്കർ തിരഞ്ഞെടുപ്പ് മെയ് 25ന്; എംഎൽഎമാർ മെയ് 24ന് സത്യപ്രതിജ്‌ഞ ചെയ്യും

തിരുവനന്തപുരം: സംസ്‌ഥാന നിയമസഭയിലേക്കുള്ള സ്‌പീക്കർ തിരഞ്ഞെടുപ്പ് മെയ് 25ന് നടത്തും. സ്‌പീക്കർ സ്‌ഥാനാർഥിയായി എംബി രാജേഷിനെ ഇടതുമുന്നണി നേരത്തെ തന്നെ തിരഞ്ഞെടുത്തിട്ടുണ്ട്. മെയ് 24, 25 തീയതികളിൽ നിയസഭ ചേരും. മെയ് 24നാണ്...
- Advertisement -