Mon, Apr 29, 2024
36.8 C
Dubai
Home Tags Second pinarayi government

Tag: second pinarayi government

‘മന്ത്രി ആർ ബിന്ദുവിന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണം’; ഹൈക്കോടതിയിൽ ഹരജി

കൊച്ചി: ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി. ഇരിങ്ങാലക്കുട മണ്ഡലത്തിലെ യുഡിഎഫ് സ്‌ഥാനാർഥിയായിരുന്ന തോമസ് ഉണ്ണിയാടനാണ് ആർ ബിന്ദുവിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. 'ഇല്ലാത്ത പ്രൊഫസർ പദവി...

100 ദിനം; 20 ലക്ഷം തൊഴിലവസരങ്ങൾ; പ്രഖ്യാപനവുമായി സർക്കാർ

തിരുവനന്തപുരം: കോവിഡ് മഹാമാരി മൂലമുണ്ടായ സാമ്പത്തിക മാന്ദ്യം മറികടക്കാൻ 100 ദിന കർമപദ്ധതി പ്രഖ്യാപിച്ച് രണ്ടാം ഇടത് സർക്കാർ. കൃഷി, തൊഴിൽ, ആരോഗ്യം, അടിസ്‌ഥാന സൗകര്യങ്ങൾ എന്നീ മേഖലകൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് സർക്കാർ...

കോവിഡ് രണ്ടാം തരംഗം; പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് തളളി

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തെ സംബന്ധിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് തള്ളി. എംകെ മുനീര്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. തുടര്‍ന്ന് കോവിഡ് രോഗവ്യാപനം അനിയന്ത്രിതമായി തുടരുകയാണെന്നും...

രണ്ടാം ഇടതു പക്ഷ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: രണ്ടാം ഇടതു പക്ഷ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന് നടക്കും. രാവിലെ ഒൻപത് മണിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗം നടത്തും. കോവിഡ് പ്രതിരോധത്തിലും ജനക്ഷേമ പ്രവർത്തനങ്ങളിലും ഊന്നിയായിരിക്കും...

സത്യസന്ധമായ തീരുമാനം സ്വീകരിക്കാൻ ആശങ്ക വേണ്ട; അഴിമതിക്കാരോട് വിട്ടുവീഴ്‌ചയില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഫയലുകൾ തീർപ്പാക്കുന്നതിൽ കാലതാമസം പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സത്യസന്ധമായ തീരുമാനം സ്വീകരിക്കാൻ അനാവശ്യമായ ഭയവും ആശങ്കയും വേണ്ട. ഇക്കാര്യത്തിൽ ഉദ്യോഗസ്‌ഥർക്ക് സർക്കാരിന്റെ പൂർണ പിന്തുണയുണ്ടാകും. എന്നാൽ അഴിമതിക്കാരെ ഒരുതരത്തിലും സർക്കാർ...

മുഖ്യമന്ത്രിക്ക് ഉപദേഷ്‌ടാക്കളില്ല; സെക്രട്ടറിമാരെ തീരുമാനിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്‌റ്റാഫ്‌ അംഗങ്ങളായി ഇത്തവണ ഉപദേഷ്‌ടാക്കൾ ഉണ്ടാകില്ല. അതേസമയം, സെക്രട്ടറിമാരെ തീരുമാനിച്ചു. പ്രഭാവർമ മുഖ്യമന്ത്രിയുടെ സെക്രട്ടറി (മീഡിയ), പിഎം മനോജ് (പ്രസ് സെക്രട്ടറി), എംസി ദത്തൻ (മെന്റർ, സയൻസ്), അഡ്വ....

എംബി രാജേഷ് നിയമസഭാ സ്‌പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരം: 15ആം നിയമസഭയുടെ സ്‌പീക്കറായി എംബി രാജേഷിനെ തിരഞ്ഞെടുത്തു. 136 അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയതിൽ എംബി രാജേഷിന് 96 വോട്ട് ലഭിച്ചു. യുഡിഎഫിന്റെ സ്‌ഥാനാർഥി പിസി വിഷ്‌ണുനാഥിന് 40 വോട്ടും ലഭിച്ചു. ആരോഗ്യ കാരണങ്ങളാൽ...

സീരിയലുകൾക്ക് പിടിവീഴുന്നു; കേരളത്തിൽ സെൻസറിങ് നടപ്പാക്കുമെന്ന് സജി ചെറിയാൻ

തിരുവനന്തപുരം: കേരളത്തില്‍ സീരിയലുകൾക്ക് സെൻസറിങ് കൊണ്ടുവരുന്നത് ഗൗരവമായി തന്നെ പരിഗണിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. സീരിയലുകളുടെ ഉള്ളടക്കങ്ങളിലെ പ്രശ്‌നങ്ങളെ കുറിച്ചും മന്ത്രി പരാമര്‍ശിച്ചു. സ്‌ത്രീകളും കുട്ടികളുമടക്കം കാണുന്നവയാണ് സീരിയല്‍. ഇതില്‍...
- Advertisement -