Fri, Mar 29, 2024
22.5 C
Dubai
Home Tags Siddique Kappan In UAPA

Tag: Siddique Kappan In UAPA

സിദ്ദീഖ് കാപ്പനെ കാണാൻ അനുമതി തേടി ഭാര്യ കോടതിയിൽ

ന്യൂഡെൽഹി: കോവിഡ് ബാധയെ തുടർന്ന് ഡെൽഹി എയിംസിൽ ചികിൽസയിൽ കഴിയുന്ന മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ കാണാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ റൈഹാനത്ത് മഥുര കോടതിയെ സമീപിച്ചു. കാപ്പന് കാവൽ നിൽക്കുന്ന പോലീസ്...

സിദ്ദീഖ് കാപ്പനെ ഡെൽഹി എയിംസിൽ പ്രവേശിപ്പിച്ചു

ന്യൂഡെൽഹി: യുഎപിഎ കേസിൽ ഉത്തർപ്രദേശ് പോലീസിന്റെ കസ്‌റ്റഡിയിൽ കഴിയുന്ന മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ ചികിൽസക്കായി ഡെൽഹിയിലെ എയിംസിൽ പ്രവേശിപ്പിച്ചതായി മഥുര ജയിൽ അധികൃതർ അറിയിച്ചു. ഇന്നലെയാണ് മഥുര ജയിലിൽ നിന്ന് കാപ്പനെ...

സിദ്ദീഖ് കാപ്പനെ എയിംസിലേക്ക് മാറ്റാന്‍ തടസമെന്തെന്ന് സുപ്രീം കോടതി

ന്യൂഡെല്‍ഹി: മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ ഡെല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് തടസമെന്തെന്ന് വ്യക്‌തമാക്കാൻ യുപി സര്‍ക്കാറിനോട് സുപ്രീംകോടതി. ചീഫ് ജസ്‌റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ചാണ് സർക്കാരിനോട് നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടത്. യുപി...

സിദ്ദീഖ് കാപ്പന് അടിയന്തര ചികിൽസ; ഹരജി ഇന്ന് വീണ്ടും പരിഗണിക്കും

ന്യൂഡെൽഹി: കോവിഡ് ബാധിതനായി മഥുരയിലെ ആശുപത്രിയിൽ കഴിയുന്ന മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് മികച്ച ചികിൽസക്കായി ഡെൽഹി എയിംസിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ റൈഹാനത്തും കേരളാ പത്രപ്രവര്‍ത്തക യൂണിയനും സമർപ്പിച്ച...

സിദ്ദീഖ് കാപ്പന്റെ മെഡിക്കൽ റിപ്പോർട് ഹാജരാക്കണം; യുപി സർക്കാരിനോട് സുപ്രീം കോടതി

ന്യൂഡെൽഹി: കോവിഡ് ബാധിതനായി മഥുരയിലെ ആശുപത്രിയിൽ കഴിയുന്ന മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മെഡിക്കൽ റിപ്പോർട് ഹാജരാക്കാൻ ഉത്തർപ്രദേശ് സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി. സിദ്ദീഖിനെ മികച്ച ചികിൽസക്കായി ഡെൽഹി എയിംസിലേക്ക്...

സിദ്ദീഖ് കാപ്പന് അടിയന്തര ചികിൽസ ഉറപ്പാക്കണം; ഹ‍രജി ഇന്ന് സുപ്രീം കോടതിയിൽ

ഡെൽഹി: മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് അടിയന്തര ചികിൽസ ഉറപ്പാക്കാൻ ഇടപെടണമെന്ന ഹ‍രജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സിദ്ദിഖ് കാപ്പന്റെ ഭാര്യയും പത്രപ്രവർത്തക യൂണിയൻ ഡെൽഹി ഘടകവും നൽകിയ ഹ‍രജിയാണ് സുപ്രീം...

സിദ്ദീഖ് കാപ്പന് നീതി വേണം; ‘പ്രതിഷേധ മതിൽ’ ക്യാംപയിനുമായി യൂത്ത് ലീ​ഗ്

മലപ്പുറം: ഉത്തർപ്രദേശിലെ മഥുരയിൽ തടവിൽ കഴിയുന്ന മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് നീതി തേടി മുസ്‌ലിം യൂത്ത്‌ലീഗ് ദേശീയ കമ്മിറ്റി നടത്തുന്ന ‘പ്രതിഷേധ മതിൽ’ ക്യാംപയിൻ തുടങ്ങി. സിദ്ദീഖ് കാപ്പന്റെ വേങ്ങരയിലെ...

സിദ്ദീഖ് കാപ്പന്റെ മനുഷ്യാവകാശം സംരക്ഷിക്കാൻ യുപി സർക്കാർ തയ്യാറാവണം; എംഎ ബേബി

തിരുവനന്തപുരം: യുഎപിഎ ചുമത്തപ്പെട്ട് ഉത്തര്‍പ്രദേശിലെ മഥുരയിൽ തടവിൽ കഴിയുന്ന മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മനുഷ്യാവകാശം സംരക്ഷിക്കാൻ ബിജെപി സർക്കാർ തയ്യാറാവണമെന്ന് സിപിഎം നേതാവ് എംഎ ബേബി. വ്യക്‌തമായ ഒരു തെളിവും...
- Advertisement -