Thu, May 2, 2024
29 C
Dubai
Home Tags Singhu border murder

Tag: Singhu border murder

ബിജെപി നേതാക്കളുമായി കൂടിക്കാഴ്‌ച; ബാബ അമന്‍ സിംഗിനെ തള്ളി നിഹാംഗ്

ജലന്ദര്‍: ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്‌ചക്ക് പിന്നാലെ ബാബ അമന്‍ സിംഗിനെ ബഹിഷ്‌കരിച്ച് നിഹാംഗ് വിഭാഗം. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറുമായുള്ള ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. കൂടിക്കാഴ്‌ച സംബന്ധിച്ച് അന്വേഷണം വേണമെന്നും...

കർഷക സമരം; നിഹാംഗുകളെ തള്ളി സംയുക്‌ത സമരസമിതി

ന്യൂഡെല്‍ഹി: കർഷക സമരത്തിൽ നിന്ന് നിഹാംഗുകളെ ഒഴിവാക്കി സംയുക്‌ത സമരസമിതി. സിംഗു അതിർത്തിയിലെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് സമരസമിതി നടപടികൾ കടുപ്പിച്ചത്. കൊലപാതകത്തില്‍ പങ്കുള്ള ഒരു സംഘടനക്കും സമരത്തിൽ ഇടമില്ലെന്ന് സംയുക്‌ത കിസാന്‍ മോര്‍ച്ച...

സിംഗു കൊലപാതകം; യുവാവിന്റെ ശരീരത്തിൽ 37 മാരക മുറിവുകൾ

ന്യൂഡെൽഹി: സിംഗു അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട യുവാവിന്റെ ശരീരത്തില്‍ മാരകമായ 37 മുറിവുകള്‍ ഉണ്ടായിരുന്നതായി പോസ്‌റ്റുമോർട്ടം റിപ്പോര്‍ട്. മാരകമായ മുറിവുകളിലൂടെ രക്‌തം വാര്‍ന്നാണ് ലഖ്ബീര്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നത്. കേസിൽ റിമാന്‍ഡിലുള്ള സരവ്ജിത് സിംഗാണ് സംഭവത്തിലെ...

സിംഗുവിലെ കൊലപാതകം; രണ്ട് നിഹാംഗുകൾ കൂടി പോലീസിൽ കീഴടങ്ങി

ന്യൂഡെൽഹി: കർഷക സമരം നടക്കുന്ന ഡെൽഹി-ഹരിയാന അതിർത്തിയിലുള്ള സിംഗുവിൽ കർഷകനെ ക്രൂരമായി കൊലപ്പെടുത്തിയതിൽ രണ്ട് നിഹാംഗുകൾ കൂടി പോലീസിൽ കീഴടങ്ങി. ഭഗവന്ത് സിംഗ്, ഗോവിന്ദ് സിംഗ് എന്നിവരാണ് ഹരിയാന പോലീസിന് മുന്നിൽ കീഴടങ്ങിയത്....

സിംഗു കൊലപാതകം; കുറ്റബോധമില്ലെന്ന് പ്രതി സരവ്ജിത് സിംഗ്

ന്യൂഡെല്‍ഹി: സിംഗുവിൽ യുവാവിനെ കൊന്ന് പോലീസ് ബാരിക്കേഡില്‍ കെട്ടിയിട്ട സംഭവത്തില്‍ കുറ്റബോധമില്ലെന്ന് പ്രതി സരവ്ജിത് സിംഗ്. കര്‍ഷക സമരങ്ങള്‍ നടക്കുന്ന സിംഗുവില്‍ ഇന്നലെയാണ് യുവാവിനെ കൊന്ന് പോലീസ് ബാരിക്കേഡില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. ഇന്നലെ...

സിംഗു അതിർത്തിയിലെ കൊലപാതകം; ഒരാൾ അറസ്‌റ്റിൽ

ന്യൂഡെൽഹി: സിംഗു അതിർത്തിയിൽ നടന്ന കർഷക കൊലപാതകത്തിൽ ഒരാൾ അറസ്‌റ്റിൽ. ഹരിയാന പോലീസാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. സിഖ് സമുദായത്തിൻ്റെ മതഗ്രന്ഥത്തെ അപമാനിച്ചു എന്ന് ആരോപിച്ചായിരുന്നു കൊലപാതകം. കർഷകനെ ക്രൂരമായി കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം...

സിംഗുവിലെ കൊലപാതകം; ‘നിഹാംഗ്’ ഉത്തരവാദിത്തം ഏറ്റെടുത്തതായി സംയുക്‌ത കിസാൻ മോർച്ച

ന്യൂഡെൽഹി: കർഷക സമരം നടക്കുന്ന ഡെൽഹി-ഹരിയാന അതിർത്തിയിലുള്ള സിംഗുവിൽ കർഷകനെ ക്രൂരമായി കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം സിഖ് മതത്തിലെ സായുധ സേനയായ 'നിഹാംഗ്' ഏറ്റെടുത്തതായി സംയുക്‌ത കിസാൻ മോർച്ച അറിയിച്ചു. ലഖ്ബീർ സിംഗ് എന്നയാളാണ് കൊല്ലപ്പെട്ടത്....
- Advertisement -