Sat, May 4, 2024
34.8 C
Dubai
Home Tags SNC LAVALINE CASE IN SUPREME COURT

Tag: SNC LAVALINE CASE IN SUPREME COURT

ലാവ്‌ലിൻ കേസ്; മുഖ്യമന്ത്രിക്ക് എതിരായ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ തിരഞ്ഞെടുപ്പ് നടക്കവേ ലാവ്‌ലിൻ കേസ് വീണ്ടും സുപ്രീം കോടതിയിൽ. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്‌തനാക്കിയത് ചോദ്യം ചെയ്‌ത്‌ സമർപ്പിച്ച ഹരജിയാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുക. 27ആമത്തെ തവണയാണ് കേസ് സുപ്രീം കോടതിയുടെ...

ലാവ്‌ലിൻ കേസ് നാളെ സുപ്രീം കോടതിയിൽ; സിബിഐ നിലപാട് നിർണായകം

തിരുവനന്തപുരം : സംസ്‌ഥാനത്ത് തിരഞ്ഞെടുപ്പ് ദിവസമായ നാളെ തന്നെ സുപ്രീം കോടതി ലാവ്‌ലിൻ കേസ് പരിഗണിക്കും. ജസ്‌റ്റിസ്‌ യുയു ലളിത് അധ്യക്ഷനായ ബഞ്ചാണ് നാളെ കേസ് പരിഗണിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നിർണായക രേഖകൾ സമർപ്പിക്കാമെന്ന്...

ലാവ്‌ലിൻ കേസ്; ഏപ്രിൽ ആറിന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡെല്‍ഹി: ലാവ്‌ലിന്‍ കേസിലെ വാദം സുപ്രീം കോടതി വീണ്ടും മാറ്റി. ഏപ്രില്‍ ആറിലേക്കാണ് കേസ് മാറ്റിയത്. സിബിഐ ആവശ്യപ്പെട്ടത് പ്രകാരമാണ് ഇത്തവണയും കേസ് മാറ്റി വച്ചത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇന്ന്...

ലാവ്‌ലിൻ കേസ്; സുപ്രീം കോടതിയിൽ ഇന്ന് നിർണായക വാദം

ന്യൂഡെൽഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ എതിര്‍കക്ഷിയായ ലാവ്‌ലിന്‍ കേസില്‍ ഇന്ന് നിര്‍ണായക വാദം തുടങ്ങും. ജസ്‌റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ രണ്ട് തവണ കേസ് പരിഗണിച്ചപ്പോഴും കേസിന്...

എസ്എന്‍സി ലാവ്‌ലിൻ കേസ്; ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡെല്‍ഹി : എസ്എന്‍സി ലാവ്‌ലിൻ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ 8ആം തീയതി കേസ് പരിഗണിക്കുമെന്ന് കോടതി വ്യക്‌തമാക്കിയിരുന്നെങ്കിലും, സമയം കഴിഞ്ഞതിനെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു. ജസ്‌റ്റിസ് യുയു...

എസ്എന്‍സി ലാവ്‌ലിൻ കേസ്; സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡെല്‍ഹി : എസ്എന്‍സി ലാവ്‌ലിൻ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സിബിഐയുടെ അപേക്ഷ പ്രകാരം കഴിഞ്ഞ നാല് തവണയായി മാറ്റി വച്ച കേസ് ഇന്ന് പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിക്കുകയായിരുന്നു. വിശദമായ വാദം കേള്‍ക്കണമെന്നതിനാല്‍...

ലാവ്‌ലിന്‍ കേസ് ജനുവരി 7 ലേക്ക് മാറ്റി; അതൃപ്‌തി അറിയിച്ച് സുപ്രീംകോടതി

ന്യൂഡെല്‍ഹി : സിബിഐയുടെ അപേക്ഷയെ തുടര്‍ന്ന് എസ്എന്‍സി ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി വീണ്ടും മാറ്റി വച്ചു. നിരന്തരമായി കേസ് മാറ്റിവെക്കണമെന്ന് സിബിഐ ആവശ്യപ്പെടുന്നതില്‍ അതൃപ്‌തി അറിയിച്ച സുപ്രീംകോടതി കേസ് ജനുവരി 7 ആം തീയതി പരിഗണിക്കുമെന്നും...

ലാവ‌ലിൻ കേസ്; സിബിഐ നൽകിയ ഹരജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

ന്യൂഡെൽഹി: എസ്എൻസി ലാവ‌ലിൻ കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയനെ ഉൾപ്പടെ കേസിൽ വെറുതെ വിട്ട കേരള ഹൈക്കോടതി വിധിക്കെതിരെ സിബിഐ നൽകിയ ഹരജിയാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുക. രണ്ട്...
- Advertisement -