Tag: Spinal Muscular Atrophy Treatment
കുരുന്നുകൾക്കായി കൈകോർത്ത് കേരളം; ഇതുവരെ ലഭിച്ചത് 29 കോടി, വേണ്ടത് 50 കോടി
മുക്കം: ഓമശ്ശേരി കല്ലുരുട്ടിയിലെ എസ്എംഎ ബാധിതരായ മൂന്ന് കുരുന്നുകൾക്കായി കൈകോർത്ത് കേരളം. കല്ലുരുട്ടി പൂത്തിരിച്ചാലിൽ അരുൺ-ശാമിലി ദമ്പതികളുടെ മക്കളായ ഏഥൻ, ഒലിവർ, ഡേവിഡ് എന്നിവരുടെ ചികിൽസാ സഹായത്തിനായാണ് കേരളം ഒന്നിച്ചുനിൽക്കുന്നത്.
സഹായനിധിയിലേക്ക് കാരുണ്യവർഷം ഒഴുകിയതോടെ,...






























